ഉള്ളടക്കത്തിലേക്ക് പോവുക

നീലേശ്വരം നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലേശ്വരം നഗരസഭ

നീലേശ്വരം നഗരസഭ
12°15′22″N 75°04′48″E / 12.256°N 75.08°E / 12.256; 75.08
Map
തദ്ദേശസ്വയംഭരണ തരം നഗരസഭ
സ്ഥാപിതം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കാസർഗോഡ്
താലൂക്ക്
റവന്യൂ വില്ലേജുകൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
നിയമസഭാ മണ്ഡലം തൃക്കരിപ്പൂർ നിയമസഭാമണ്ഡലം
ലോകസഭാ മണ്ഡലം കാസർഗോഡ് ലോക്സഭാമണ്ഡലം
വിസ്തീർണ്ണം 26.23ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 32 എണ്ണം
ജനസംഖ്യ 39,752
ജനസാന്ദ്രത 1515/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മന്ദംപുറത്ത് കാവ്

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് നീലേശ്വരം നഗരസഭ.കാസർഗോഡ് ജില്ലയിലെ മൂന്ന് നഗരസഭകളിൽ ഒന്നും ഹോസ്ദുർഗ് താലൂക്കിലെ 2 നഗരസഭകളിൽ ഒന്നും ആണ് നീലേശ്വരം നഗരസഭ. കാസർഗോഡ് ജില്ലയിൽ ഏറ്റവും അവസാനമായി രൂപീകരിച്ച നഗരസഭയും ആണ് നീലേശ്വരം നഗരസഭ.

അതിരുകൾ

[തിരുത്തുക]

വടക്ക് കാഞ്ഞങ്ങാട് നഗരസഭയും, മടിക്കൈ ഗ്രാമപഞ്ചായത്തും, തെക്ക് ചെറുവത്തൂർ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തുകളും, കിഴക്ക് കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലുമാണ്

വാർഡുകൾ

[തിരുത്തുക]
Map
നീലേശ്വരം നഗരസഭയിലെ വാർഡുകളുടെ ഭൂപടം

അവലംബങ്ങൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നീലേശ്വരം_നഗരസഭ&oldid=4575809" എന്ന താളിൽനിന്ന് ശേഖരിച്ചത്