കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം
ദൃശ്യരൂപം
(കാസർഗോഡ് ലോക്സഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Kasaragod KL-1 | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
നിയമസഭാ മണ്ഡലങ്ങൾ | 1.മഞ്ചേശ്വരം 2.കാസർഗോഡ് 3.ഉദുമ 4.കാഞ്ഞങ്ങാട് 5. തൃക്കരിപ്പൂർ 6. പയ്യന്നൂർ 7.കല്യാശേരി |
നിലവിൽ വന്നത് | 1957 |
ആകെ വോട്ടർമാർ | 14,52,230[1] (2024) |
സംവരണം | None |
ലോക്സഭാംഗം | |
പതിനേഴാം ലോക്സഭ | |
പ്രതിനിധി | |
കക്ഷി | കോൺഗ്രസ് |
തിരഞ്ഞെടുപ്പ് വർഷം | 2024 |
കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം,കാസർഗോഡ്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ,കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് കാസർഗോഡ് ലോകസഭാ മണ്ഡലം.[2] . 2004-ലെ തിരഞ്ഞെടുപ്പ് വരെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കാസർഗോഡിനു കീഴിലായിരുന്നു.[3] തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ തളിപ്പറമ്പ് കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. [4]സി.പി.ഐ.എമ്മിലെ പി. കരുണാകരൻ ആണ് 14-ം ലോക്‌സഭയിൽ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ലും പി. കരുണാകരനാണ് വിജയിച്ചത്.[5][6]
Assembly segments
[തിരുത്തുക]Kasaragod Lok Sabha constituency is composed of the following assembly segments:[7]
# | Name | District | Member | Party | |
---|---|---|---|---|---|
1 | Manjeshwar | Kasaragod | A. K. M. Ashraf | IUML | |
2 | Kasaragod | N. A. Nellikkunnu | IUML | ||
3 | Udma | C. H. Kunhambu | CPM | ||
4 | Kanhangad | E. Chandrasekharan | CPI | ||
5 | Trikaripur | M. Rajagopalan | CPM | ||
6 | Payyanur | Kannur | T. I. Madhusoodanan | CPM | |
7 | Kalliasseri | M. Vijin | CPM |
പ്രതിനിധികൾ
[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ https://elections24.eci.gov.in/docs/WYKXFehhEH.pdf
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-08.
- ↑ "Kasaragod Election News".
- ↑ "Election News".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
- ↑ "Kerala Election Results".
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-18.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org