വോർക്കാടി ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 45.4 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള വോർക്കാടി ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1954 നവംബർ 18-നാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.
അതിരുകൾ[തിരുത്തുക]
- തെക്ക് - പൈവളികെ, മീഞ്ച, മഞ്ചേശ്വരം ഗ്രാമപഞ്ചായത്തുകൾ
- വടക്ക് - കർണ്ണാടക സംസ്ഥാനം
- കിഴക്ക് - കർണ്ണാടക സംസ്ഥാനം
- പടിഞ്ഞാറ് - മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത്, കർണ്ണാടക സംസ്ഥാനം
വാർഡുകൾ[തിരുത്തുക]
- പാവൂർ
- കെദുംപാടി
- സുന്നങ്കള
- പാവള
- ബൊഡ്ഡോഡി
- സുള്ള്യമെ
- പാത്തൂർ
- തലക്കി
- സോടങ്കൂർ
- ബോർക്കള
- കൊണിബൈല്
- കൊടലമുഗർ
- ധർമ്മനഗർ
- വൊർക്കാടി
- നല്ലങ്കി
- അരിബൈല്
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | മഞ്ചേശ്വരം |
വിസ്തീര്ണ്ണം | 45.4 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,821 |
പുരുഷന്മാർ | 10,412 |
സ്ത്രീകൾ | 10,409 |
ജനസാന്ദ്രത | 459 |
സ്ത്രീ : പുരുഷ അനുപാതം | 999 |
സാക്ഷരത | 77.69% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vorkadypanchayat Archived 2016-03-11 at the Wayback Machine.
- Census data 2001