Jump to content

നീർച്ചാൽ, കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Neerchal
village
Neerchal Town
Neerchal Town
Country India
StateKerala
DistrictKasargod
Languages
 • OfficialKannada, English
സമയമേഖലUTC+5:30 (IST)
PIN
671321
Telephone code04998-
വാഹന റെജിസ്ട്രേഷൻKL-14
Nearest cityKasaragod
Lok Sabha constituencyKasaragod
Climate20c to 40c (Köppen)

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് നീർച്ചാൽ. കാസർഗോഡു നിന്നും 12 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. [1]

  • നീർച്ചാൽ മാപ്പ് [2]

സ്ഥാനം

[തിരുത്തുക]

ബദിയഡുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ടതാണ് നീർച്ചാൽ എന്ന ഈ പ്രദേശം. നീർച്ചാലിൽ നിന്നും കാസർഗോഡ്, കുമ്പള, മുള്ളേരിയ എന്നിവിടങ്ങളിലേയ്ക്ക് നല്ല റോഡുകൾ ഉണ്ട്.

മലയാളം, കന്നഡ, തുളു എന്നീ ഭാഷകൾ സംസാരിക്കുന്നു.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീർച്ചാൽ,_കാസർഗോഡ്&oldid=2927189" എന്ന താളിൽനിന്ന് ശേഖരിച്ചത്