ആദൂർ
ദൃശ്യരൂപം
Adhur | |
---|---|
village | |
Aadhur Town | |
Coordinates: 12°33′30″N 75°08′09″E / 12.558270°N 75.1357400°E | |
Country | India |
State | Kerala |
District | Kasaragod |
(2001) | |
• ആകെ | 10,689 |
• Official | Tulu, Malayalam |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL- |
ആദൂർ, കാസർഗോഡ് ജില്ലയിലെ കാറഡുക്ക ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ആകുന്നു. [1] അടുത്ത പട്ടണം മുള്ളേരിയ ആണ്. ആദൂറിന്റെ കിഴക്കൻ അതിർത്തി കർണ്ണാടക സംസ്ഥാനമാണ്.
സ്ഥാനം
[തിരുത്തുക]കർണ്ണാടക അതിർത്തിയിലാണ് ഈ സ്ഥലം. ഒരു വശത്ത് വനവും ഉണ്ട്. ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ പയസ്വിനി പുഴ ആദൂറിന്റെ ഒരു അതിർത്തിയാണ്.
ഗതാഗതം
[തിരുത്തുക]അന്തർസംസ്ഥാനറോഡായ കാസർഗോഡ് - ജാൽസൂർ റോഡ് ഇതുവഴി കടന്നുപോകുന്നു.
പ്രധാന സ്ഥലങ്ങൾ
[തിരുത്തുക]ആദൂറിൽ പൊലീസ് സ്റ്റേഷൻ, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ എന്നിവയുണ്ട്. വാർഡ് മെംബർ: നാസർ
ജനസംഖ്യ
[തിരുത്തുക]ആദൂറിൽ 10689 ആളുകളിൽ 5403 പുരുഷൻമാരും 5286 സ്ത്രീകളും ആകുന്നു.[2]