കാട്ടുകുക്കെ
ദൃശ്യരൂപം
Kattukukke | |
---|---|
village | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 671552 |
വാഹന റെജിസ്ട്രേഷൻ | KL-14 |
കാട്ടുകുക്കെ കാസറഗോഡ് ജില്ലയുടെ വടക്കുഭാഗത്തുള്ള ഒരു ഗ്രാമമാണ്.
ഗതാഗതം
[തിരുത്തുക]ദേശീയപാത 66ലേയ്ക്കു പ്രാദേശികറോഡുകൾ ബന്ധിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം മാംഗളൂർ ആണ്.
ഭാഷകൾ
[തിരുത്തുക]ഈ പ്രദേശം ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നു. സ്കൂളുകളിലും ഈ ഭാഷകൾക്ക് പ്രത്യേകം പഠനമാദ്ധ്യമമായ ക്ലാസ്സുകൾ ഉണ്ട്. എന്നാൽ, തുളു, കൊങ്കണി തുടങ്ങിയ ഭാഷകൾ വാമൊഴിയായി ഉപയോഗിക്കുന്ന വളരെയാളുകൾ ഇവിടെയുണ്ട്. ഇവിടേയ്ക്ക് വന്ന പ്രവാസികളായ മറ്റു സംസ്ഥാനക്കാർ ഹിന്ദി, തമിഴ് എന്നീ ഭാഷകളും ഉപയോഗിച്ചുവരുന്നു.
ഭരണം
[തിരുത്തുക]ഈ ഗ്രാമം മഞ്ചേശ്വരം അസംബ്ലി നിയോജക മണ്ഡലത്തിൽപ്പെടുന്നു. കാസറഗോഡ് ആണ് ലോകസഭാനിയോജകമണ്ഡലം.