Jump to content

ബളാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബളാൽ
ഗ്രാമം
Country India
Stateകേരളം
Districtകാസർഗോഡ്
ജനസംഖ്യ
 (2001)
 • ആകെ9,647
Languages
 • Officialമലയാളം, ഇംഗ്ളീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു വലിയാ ഗ്രാമം മാണ് ബളാൽ. ബളാൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണിത്.[1]

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം ബളാലിലെ ജനസംഖ്യ 9647 ആയിരുന്നു. അതിൽ 4791 പുരുഷന്മാരും 4856 സ്ത്രീകളും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്താണ് ബളാൽ സ്ഥിതി ചെയ്യുന്നത് കാസർഗോഡ് ജില്ലയുടെ കിഴക്ക് ഭാഗത്തും.

സംസ്ഥാന സർക്കാർ കാര്യാലയങ്ങൾ

[തിരുത്തുക]
  • ബളാൽ സബ് രജിസ്ട്രാർ കാര്യാലയം
  • ബളാൽ ഗ്രാമപഞ്ചായത്ത്
  • ബളാൽ വില്ലജ് ഓഫീസ്

ഗതാഗതം

[തിരുത്തുക]

കാഞ്ഞങ്ങാട് നിന്നും പാണത്തൂർ, വഴി മടിക്കേരി പോകുന്ന റോഡ് ബളാലുമായി അടുത്ത് കിടക്കുന്നു . പാണത്തൂരിൽ നിന്നും കർണ്ണാടകയിലെ സുള്ള്യ വഴി 20 കിലോമീറ്റർ യാത്ര ചെയ്താൽ മൈസൂരിലേക്കും ബാംഗ്ളൂരേക്കും എളുപ്പത്തിൽ എത്താം. മംഗലാപുരം- പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് ഏറ്റവും സമീപത്തുള്ള റയിൽവേ സ്റ്റേഷൻ.കൂടാതെ അതെ പാതയിൽ നീലേശ്വരം റെയിൽവേ സ്റ്റേഷനും സ്ഥിതിചെയ്യുന്നു . കണ്ണുരും മംഗലാപുരവും വിമാനത്താവള സൗകര്യവും ഉണ്ട്.

വിദ്യാലയങ്ങൾ

[തിരുത്തുക]
  • വിശുദ്ധ യൂദാസിന്റെ പേരിലുള്ള വിദ്യാലയം, വെള്ളരിക്കുൻണ്ട്. (St Judes Hss Vellarikundu)
  • ഗവ: ഹൈസ്കൂൾ, മാലത്ത്, കസ്ബ.
  • ഗവ: ഹൈസ്കൂൾ ബളാൽ, ചിറ്റാരിക്കൽ
  • വി. ജോസപുന്റെ പേരിലുള്ള പ്രാഥമിക വിദ്യാലയം, കരിവേദകം, ബളാൽ

സബ് വില്ലേജ്സ് ഇൻ ബളാൽ

[തിരുത്തുക]

ചക്കിട്ടടുക്കം ഇ രിയ ഏഴാംമൈൽ കനകപ്പള്ളി കാൻതുടി കഴുമങ്ങാടി കോളിയാർ മെക്കോടാം മുക്കുഴി ഒടയഞ്ചാൽ പരപ്പ പേറിയ പെരിയ പ്രാന്തപ്പല്ല സര്കാരി ഉദയപുരം വെള്ളച്ചാൽ തൊട്ടിലായി എണ്ണപ്പാറ കുഴിയങ്ങാനം പോർക്കളം തണ്ണിത്തോട് എടത്തോട് കാലിച്ചാമരം കാലിച്ചാനടുക്കം ലാലൂർ പള്ളത്തുമല ഓടച്ചാണുക്കം പഴയ ഏഴാംമൈൽ

അനുബന്ധം

[തിരുത്തുക]
  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ബളാൽ&oldid=3077832" എന്ന താളിൽനിന്ന് ശേഖരിച്ചത്