മേൽപ്പറമ്പ്
ദൃശ്യരൂപം
കേരളത്തിൽ കാസർഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിൽ വരുന്ന ഒരു ഗ്രാമമാണ് മേൽപറമ്പ്. കാസർഗോഡ് നിന്നും 4 കിലോമീറ്ററും മംഗലാപുരത്ത് നിന്നും 54 കിലോമീറ്റർ ദൂരവും ഉണ്ട് ഇവിടേക്ക്. ഫുട്ബോൾ ടൂർണ്ണമെന്റിനു വളരെ പ്രശസ്തമാണ് മേൽപ്പറമ്പ്, ഉത്തര കേരളത്തിലെ അറിയപ്പെടുന്ന കലാകായിക സാംസകാരിക സംഘടനയായ ' തമ്പ് ' മേൽപ്പറമ്പിലാണ് അറിയപ്പെടുന്ന തുരങ്കം ആയ കളനാട് തൂരങ്കം ,ചന്ദ്രഗിരി കോട്ട എന്നിവ മേൽപ്പറമ്പിലാണ്. മേൽപറമ്പ് കുന്നുള്ള പ്രദേശമാണ് അതിനാൽ സമുദ്ര നിരപ്പിൽ നിന്നുയർന്ന് നിൽക്കുന്നു.
ആരോഗ്യവും വിദ്യാഭ്യാസവും
[തിരുത്തുക]ഇവിടെ സർക്കാർ, സ്വകാര്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യകേന്ദ്രങ്ങളും ഒട്ടനവധി ഉണ്ട്. മറ്റു സമീപ പ്രദേശങ്ങളെ താരതമ്യം ചെയ്തു നോക്കിയാൽ മേൽപറമ്പിലുള്ള ജനങ്ങൾ കൂറച്ച് കൂടി നിലവാരമുള്ള ജീവിതം നയിക്കുന്നവരാണ്.
ആശുപത്രികൾ
[തിരുത്തുക]- സിറ്റി ഫാർമസി ആന്റ് ഹെൽത്ത് ക്ളിനിക്ക്
- കളനാട് നേഴ്സിംഗ് ഹോം
- കളനാട് ഗവണ്മെന്റ് പ്രൈമറി ഹെൽത്ത് സെന്റർ
- സാദിയ ഹോസ്പിറ്റൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- ജി എച്ച് എസ് ചന്ദ്രഗിരി ഹയർ സെക്കന്ററി സ്കൂൾ
- ലുലു ഇംഗ്ളീഷ് മീഡിയം സ്ക്കൂൾ മേല്പറമ്പ്.
- മേല്പറമ്പ ജമാ അത്ത് ഇംഗ്ളീഷ് മീഡിയം സ്കൂൾ
- ജി എൽ പി കളനാട്
- സാദിയ ഇംഗ്ളീഷ് മീഡിയം സ്കൂൾ
ആരാധനാലയങ്ങൾ
[തിരുത്തുക]- മുഹ്യുദ്ദിൻ ജുമാമസ്ജിദ്, മേൽപറമ്പ
- അബൂബക്കർ സിദ്ദിക്ക് മസ്ജിദ്, ആരമംഗനം
- കൂവത്തൊട്ടി മസ്ജിദ്
- കൈനോത്ത് മസ്ജിദ്
- ഒറവങ്കര മസ്ജിദ്
- റിയാദലി ജുമാമസ്ജിദ്, കട്ടക്കാൽ
- ഖുത്തബിയ മസ്ജിദ്, കട്ടക്കാൽ
- മസ്ജിദുൻ നൂർ കടവത്ത്
- പയോട്ട മസ്ജിദ് 10 ജബേരി മസ്ജിദ്, മക്കോട്.
- കീഴൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- കുറുമ്പാ ക്ഷേത്രം, ചെംബരിക്ക