ആരിക്കാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അരിക്കാടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആരിക്കാടി
വില്ലേജ്
ആരിക്കാടി is located in Kerala
ആരിക്കാടി
ആരിക്കാടി
ആരിക്കാടി is located in India
ആരിക്കാടി
ആരിക്കാടി
ആരിക്കാടി (India)
Coordinates: 12°37′06″N 74°56′43″E / 12.618380°N 74.945290°E / 12.618380; 74.945290Coordinates: 12°37′06″N 74°56′43″E / 12.618380°N 74.945290°E / 12.618380; 74.945290
Country India
Stateകേരളം
Districtകാസർഗോഡ്
Government
 • ഭരണസമിതിഗ്രാമപഞ്ചായത്ത്
ജനസംഖ്യ
 (2001)
 • ആകെ5,885
Languages
 • Officialമലയാളം, ഇംഗ്ലീഷ് കന്നഡ, തുളു
സമയമേഖലUTC+5:30 (IST)
Telephone code4998
വാഹന റെജിസ്ട്രേഷൻKL-
Nearest cityMangalore (40km), Kasaragod (12km)
Lok Sabha constituencyKASARAGOD
Vidhan Sabha constituencyManjeshwar

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ ഒരു വില്ലേജ് ആണ് ആരിക്കാടി.[1] കാസർഗോഡ് ജില്ലയിലെ കോട്ടകളിൽ ഒന്നായ ആരിക്കാടി കോട്ട സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

ജനസംഖ്യ[തിരുത്തുക]

2001-ലെ സെൻസെസ് പ്രകാരം 2882 പുരുഷന്മാരും 3003 സ്ത്രീകളും ആണ് ഇവിടെയുള്ളത്

ഗതാഗതം[തിരുത്തുക]

വടക്ക് മംഗലാപുരത്തേയും തെക്ക് കോഴിക്കോടിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 66-ൽ നിന്നും ഇവിടേക്ക് പ്രാദേശിക റോഡുകൾ ഉണ്ട്. മംഗലാപുരം-പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ് അടുത്തുള്ള റയിൽവേ സ്റ്റേഷൻ. മാംഗളൂർ വിമാനത്താവളവും അടുത്തായി സ്ഥിതി ചെയ്യുന്നു.

ഭാഷകൾ[തിരുത്തുക]

ഹാവികന്നട, മലയാളം, കന്നഡ, തുളു, കോട്ട, ബ്യാരി, കൊങ്കണി തുടങ്ങിയ ഒന്നിലധികം ഭാഷകളാണ് ഈ പ്രദേശങ്ങളിലെ ജനങ്ങൾ സംസാരിക്കുന്നത്.

ഭരണസംവിധാനം[തിരുത്തുക]

കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമായ ഈ ഗ്രാമം, മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്നു[2]. കുമ്പള ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് ആരിക്കാടി ഗ്രാമം.

അവലംബം[തിരുത്തുക]

  1. "Census of India : List of villages by Alphabetical : Kerala". Registrar General & Census Commissioner, India. ശേഖരിച്ചത് 2008-12-10.
  2. "കാസർകോടിനെ കൊല്ലുന്ന ഗ്രൂപ്പ് വില്ലേജുകൾ". Mathrubhumi. 2016 March 26. Cite has empty unknown parameter: |1= (help); Check date values in: |date= (help)

പുറത്തുനിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആരിക്കാടി&oldid=3624364" എന്ന താളിൽനിന്ന് ശേഖരിച്ചത്