ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് | |
|---|---|
| ഗ്രാമപഞ്ചായത്ത് | |
| 12°13′2″N 75°8′52″E | |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കാസർഗോഡ് ജില്ല |
| വാർഡുകൾ | പതിക്കാൽ, അച്ചാംതുരുത്തി, മയിച്ച, കാരിയിൽ, മുണ്ടക്കണ്ടം, വി വി നഗർ, കൊവ്വൽ, പൊൻമാലം, കുട്ടമത്ത്, കണ്ണംകൈ, ചെറുവത്തൂർ, വെങ്ങാട്ട്, കാടങ്കോട്, കൈതക്കാട്, തുരുത്തി, നെല്ലിക്കാൽ, ഓർക്കുളം |
| ജനസംഖ്യ | |
| ജനസംഖ്യ | 24,504 (2001) |
| പുരുഷന്മാർ | • 11,742 (2001) |
| സ്ത്രീകൾ | • 12,762 (2001) |
| സാക്ഷരത നിരക്ക് | 88.16 ശതമാനം (2001) |
| കോഡുകൾ | |
| തപാൽ | • |
| LGD | • 221286 |
| LSG | • G140601 |
| SEC | • G14034 |
![]() | |
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ലോക്കിൽ ചെറുവത്തൂർ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 18.37 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - പീലിക്കോട്, പടന്ന പഞ്ചായത്തുകൾ
- വടക്ക് - നീലേശ്വരം നഗരസഭ
- കിഴക്ക് - കയ്യൂർ ചീമേനി, പീലിക്കോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അറബിക്കടൽ
== വാർഡുകൾ== ഭൂരിപക്ഷം 2015
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]| ജില്ല | കാസർഗോഡ് |
| ബ്ലോക്ക് | നീലേശ്വരം |
| വിസ്തീര്ണ്ണം | 18.37 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 24,504 |
| പുരുഷന്മാർ | 11,742 |
| സ്ത്രീകൾ | 12,762 |
| ജനസാന്ദ്രത | 1334 |
| സ്ത്രീ : പുരുഷ അനുപാതം | 1078 |
| സാക്ഷരത | 88.16% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/cheruvathurpanchayat Archived 2016-03-10 at the Wayback Machine
- Census data 2001
