ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ബേഡഡുക്ക ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°27′44″N 75°9′9″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | മരുതടുക്കം, കാരക്കാട്, കല്ലളി, വരിക്കുളം, ചെമ്പക്കാട്, കുണ്ടൂച്ചി, ബീംബുങ്കാൽ, പെരിങ്ങാനം, പുലിക്കോട്, ബേഡകം, അമ്പിലാടി, താരംതട്ട, വാവടുക്കം, മുന്നാട്, പെർളടുക്കം, ബെദിര, കുണ്ടംകുഴി |
ജനസംഖ്യ | |
ജനസംഖ്യ | 43,918 (2001) |
പുരുഷന്മാർ | • 21,991 (2001) |
സ്ത്രീകൾ | • 21,927 (2001) |
സാക്ഷരത നിരക്ക് | 76.5 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221266 |
LSG | • G140206 |
SEC | • G14006 |
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ കൊളത്തൂർ, ബേഡഡുക്ക, മുന്നാട്, കുറ്റിക്കോൽ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ബേഡഡുക്ക ഗ്രാമപഞ്ചായത്ത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കൊടോം-ബേളൂർ, പുല്ലൂർ-പെരിയ പഞ്ചായത്തുകൾ
- വടക്ക് - മുളിയാർ, ദേലംപാടി, കുറ്റിക്കോൽ പഞ്ചായത്തുകൾ
- കിഴക്ക് - കുറ്റിക്കോൽ പഞ്ചായത്ത്
- പടിഞ്ഞാറ് - ചെമ്മനാട്, പള്ളിക്കര പഞ്ചായത്തുകൾ
വാർഡുകൾ
[തിരുത്തുക]- കല്ലളി
- വരിക്കുളം
- മരുതടുക്കം
- കാരക്കാട്
- ബീബുംങ്കാൽ
- ചെമ്പക്കാട്
- കുണ്ടൂച്ചി
- ബേഡകം
- പെരിങ്ങാനം
- പുലിക്കോട്
- വാവടുക്കം
- മുന്നാട്
- അമ്പിലാടി
- താരംതട്ട
- ബെദിര
- കുണ്ടംകുഴി
- പെർളടുക്കം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാസര്ഗോ്ഡ് |
വിസ്തീര്ണ്ണം | 85 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 43,918 |
പുരുഷന്മാർ | 21,991 |
സ്ത്രീകൾ | 21,927 |
ജനസാന്ദ്രത | 290 |
സ്ത്രീ : പുരുഷ അനുപാതം | 997 |
സാക്ഷരത | 76.5% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/bedadkapanchayat Archived 2016-03-10 at the Wayback Machine.
- Census data 2001