Jump to content

പൈവളികെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Paivalike

പെെവളികെ
Village
Country India
StateKerala
DistrictKasaragod
വിസ്തീർണ്ണം
 • ആകെ72.5 ച.കി.മീ.(28.0 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ27,755
 • ജനസാന്ദ്രത380/ച.കി.മീ.(990/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള പൈവളികെ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൈവളികെ. ഉപ്പളയിൽ നിന്നും 8 കിലോമീറ്റർ ഉണ്ട് പൈവളികയിലേക്ക്, മംഗലാപുരത്ത് നിന്നും 38 കിലോമീറ്ററും.

ജനസംഖ്യ

[തിരുത്തുക]

2001 ലെ സെൻസസ് പ്രകാരം പൈവളികയിലെ ആകെയുള്ള ജനസംഖ്യ 8674 ആണ്. അതിൽ 4273 പുരുഷന്മാരും 4401 സ്ത്രീകളും ആണ്.

ഗതാഗതം

[തിരുത്തുക]

മംഗലാപുരവുമായി ബന്ധപ്പെട്ടു കിടക്കുന്ന നാഷ്ണൽ ഹൈവേ പൈവളികെ റോഡുമായി ചേർന്നു കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന മഞ്ചേശ്വരം ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. വിമാനത്താവള സൗകര്യം മംഗലാപുരത്ത് ഉണ്ട്.

വൈവിധ്യമാർന്ന ഭാഷകൾ ആണ് ഈ പ്രദേശത്തുള്ള ജനങ്ങൾ ഉപയോഗിക്കുന്നത്. മലയാളം, കന്നട, തുളു, കൊങ്കണി എന്നിങ്ങനെ പോകുന്നു. ഇവിടെ കുടിയേറി വന്ന തൊഴിലാളികൾ ഹിന്ദിയും തമിഴും ആണ് പ്രധാനമായി സംസാരിക്കുന്നത്.

കാര്യ നിർവ്വഹണം

[തിരുത്തുക]

കാസർഗോഡിന്റെ ഭാഗമായ മഞ്ചേശ്വരം നിയോജകമണ്ഡലത്തിന്റെ കീഴിലാണ് ഈ ഗ്രാമത്തിന്റെ കാര്യനിർവ്വഹണം നടത്തുന്നത്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൈവളികെ&oldid=2416889" എന്ന താളിൽനിന്ന് ശേഖരിച്ചത്