പൈവളികെ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈവളികെ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
12°41′10″N 75°0′16″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകാസർഗോഡ് ജില്ല
വാർഡുകൾസിരന്തടുക്ക, കുരുടപ്പദവ്, ചിപ്പാർ, മുളിഗദ്ദെ, ആവള, ബെരിപ്പദവ്, പെർവ്വോടി, ചേരാൾ, സുദംബള, മാണിപ്പാടി, സജൻകില, കുടാൽ, പെർമുദെ, പറംബള, ചേവാർ, കയ്യാർ, കളായി, പൈവളികെ, കടങ്കോടി
ജനസംഖ്യ
ജനസംഖ്യ27,913 (2001) Edit this on Wikidata
പുരുഷന്മാർ• 13,965 (2001) Edit this on Wikidata
സ്ത്രീകൾ• 13,948 (2001) Edit this on Wikidata
സാക്ഷരത നിരക്ക്76.64 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221283
LSG• G140106
SEC• G14012
Map

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 72.51 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പൈവളികെ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - മംഗൽപാടി, പുത്തിഗെ, കുമ്പള പഞ്ചായത്തുകൾ
  • വടക്ക് - കർണാടക സംസ്ഥാനവും, വോർക്കാടി പഞ്ചായത്തും
  • കിഴക്ക് - കർണ്ണാടക സംസ്ഥാനവും, പുത്തിഗെ പഞ്ചായത്തും
  • പടിഞ്ഞാറ് - മീഞ്ച, മംഗൽപാടി പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 72.51 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,913
പുരുഷന്മാർ 13,965
സ്ത്രീകൾ 13,948
ജനസാന്ദ്രത 385
സ്ത്രീ : പുരുഷ അനുപാതം 999
സാക്ഷരത 76.64%

അവലംബം[തിരുത്തുക]