പഡ്റെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പഡ്റെ, കാസറഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിൽപ്പെട്ട ഒരു ഗ്രാമം ആകുന്നു. കാട്ടുകുക്കെ, എൻമകജെ, ബദിയഡുക്ക, കുംബഡാജെ, ബെള്ളൂർ, നെട്ടണിഗെ എന്നീ പഞ്ചായത്തുകൾ അതിരു പങ്കിടുന്ന ഈ ഗ്രാമത്തിനു കിഴക്കുഭാഗത്ത് കർണ്ണാടക സംസ്ഥാനവുമായി അതിർത്തിയുണ്ട്.[1]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പഡ്റെ&oldid=2803774" എന്ന താളിൽനിന്ന് ശേഖരിച്ചത്