മീഞ്ച ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ മഞ്ചേശ്വരം ബ്ളോക്കിലാണ് 44.91 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള മീഞ്ച ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1962-ൽ ആണ് മീഞ്ച ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

  • തെക്ക്‌ - മംഗൽപാടി, പൈവളികെ ഗ്രാമപഞ്ചായത്തുകൾ
  • വടക്ക് - വോർക്കാടി ഗ്രാമപഞ്ചായത്ത്
  • കിഴക്ക് - പൈവളികെ ഗ്രാമപഞ്ചായത്ത്
  • പടിഞ്ഞാറ് - മഞ്ചേശ്വരം, മംഗൽപാടി ഗ്രാമപഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല കാസർഗോഡ്
ബ്ലോക്ക് മഞ്ചേശ്വരം
വിസ്തീര്ണ്ണം 44.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,246
പുരുഷന്മാർ 8937
സ്ത്രീകൾ 9309
ജനസാന്ദ്രത 406
സ്ത്രീ : പുരുഷ അനുപാതം 1042
സാക്ഷരത 78.57%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മീഞ്ച_ഗ്രാമപഞ്ചായത്ത്&oldid=1923894" എന്ന താളിൽനിന്നു ശേഖരിച്ചത്