ബളാൽ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ബളാൽ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
12°22′53″N 75°19′13″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് ജില്ല |
വാർഡുകൾ | ബളാൽ, എടത്തോട്, അത്തിക്കടവ്, ദർഘാസ്, മരുതുംകുളം, ചുള്ളി, മൈക്കയം, കൊന്നക്കാട്, പുഞ്ച, മുട്ടോംകടവ്, മാലോം, ആനമഞ്ഞൾ, വെള്ളരിക്കുണ്ട്, കാര്യോട്ടുചാൽ, കല്ലഞ്ചിറ, കനകപ്പള്ളി |
ജനസംഖ്യ | |
ജനസംഖ്യ | 20,433 (2001) |
പുരുഷന്മാർ | • 10,321 (2001) |
സ്ത്രീകൾ | • 10,112 (2001) |
സാക്ഷരത നിരക്ക് | 84.63 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221258 |
LSG | • G140501 |
SEC | • G14029 |
ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലായി പരപ്പ ബ്ലോക്കിൽ ബളാൽ, മാലോം, പരപ്പ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 93.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ബളാൽ ഗ്രാമപഞ്ചായത്ത്. സമീപത്തായി കോടോം ബേളൂർ പഞ്ചായത്ത് നിൽക്കുന്നു. പരപ്പയുടെ ഒരു ഭാഗം ഈ പഞ്ചായത്തിലാണുള്ളത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ- കരിന്തളം പഞ്ചായത്തുകൾ
- വടക്ക് -പനത്തടി, കള്ളാർ പഞ്ചായത്തുകൾ
- കിഴക്ക് - കർണ്ണാടക സംസ്ഥാനത്തിലെ കൂർഗ് പ്രദേശം
- പടിഞ്ഞാറ് - കോടോം-ബേളൂർ, കള്ളാർ പഞ്ചായത്തുകൾ.
വാർഡുകളും ജനപ്രതിനിധികളും
[തിരുത്തുക]വാർഡ് | പ്രതിനിധി |
---|---|
അത്തിക്കടവ് 2 | ശ്രീമതി ശാന്താ രാഘവൻ |
ബളാൽ 2 | ശ്രീമതി ലൈസമ്മ ജോർജ്ജ് |
മരുതംകുളം 2 | ശ്രീമതി സന്ധ്യ ശിവൻ |
ചുളളി 3 | സിബിച്ചൻ പുളിൻങ്കാലായിൽ |
DARKHAS 1 Shri CHUNDAMANNIL | ABRAHAM MATHEW |
PUNJA 2 | Shri RAJU KATTAKKAYAM |
MAIKAYAM 2 | Shri T P THAMPAN |
KONNAKKAD 1 | Smt MINI MATHEW |
MUTTOMKADAVU 1 | Smt MONCY JOY |
MALOM 3 | Smt ROSALIN SIBY |
KARYOTTUCHAL 2 | Smt LEELA KUNJIKANNAN |
ANAMANJAL 2 | Shri V C DEVASIA (KUTTICHETTAN) |
VELLARIKUNDU 3 | Shri THOMAS CHACKO |
KALLANCHIRA 1 | Smt THAHIRA BASHEER |
KANAKAPALLI 1 | Shri K ACHUTHAN |
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കാസർഗോഡ് |
ബ്ലോക്ക് | കാഞ്ഞങ്ങാട് |
വിസ്തീർണ്ണം | 93.2 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 20,433 |
പുരുഷന്മാർ | 10,321 |
സ്ത്രീകൾ | 10,112 |
ജനസാന്ദ്രത | 219 |
സ്ത്രീ : പുരുഷ അനുപാതം | 980 |
സാക്ഷരത | 84.63% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/balalpanchayat Archived 2015-06-29 at the Wayback Machine.
- Census data 2001