വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽപ്പെടുന്ന മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. [1][2] . 2011 മുതൽ 2018 വരെ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ പി.ബി. അബ്ദുൾ റസാഖ് ആണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചത്. പി.ബി. അബ്ദുൾ റസാഖിന്റെ മരണശേഷം 2019 ഒക്ടോബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എം.സി. ഖമറുദീൻ 7923 വോട്ടിനു ജയിച്ചു [3]. കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ് മഞ്ചേശ്വരം നിയമസഭാമണ്ഡലം. 2021 മുതൽ മുസ്ലീം ലീഗിലെ എ.കെ.എം. അഷ്റഫാണ് മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി.

മഞ്ചേശ്വരം നിയമസഭാമണ്ഡലം
തിരഞ്ഞെടുപ്പുകൾ [16] [17]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
വോട്ട് |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
വോട്ട് |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
വോട്ട്
|
2021[18] |
എ.കെ.എം. അഷ്റഫ് |
ലീഗ്, യു.ഡി.എഫ് |
65758 |
കെ. സുരേന്ദ്രൻ |
ബി.ജെ.പി., എൻ.ഡി.എ. |
65013 |
വി.വി. രമേശൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
40630
|
2019 |
എം.സി.കമറുദ്ദീൻ |
ലീഗ്, യു.ഡി.എഫ് |
65407 |
രവീശ തന്ത്രി കുണ്ടാർ |
ബി.ജെ.പി., എൻ.ഡി.എ. |
57484 |
എം.ശങ്കർ റേ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
38233[19]
|
2016 |
പി.ബി. അബ്ദുൾ റസാഖ് |
ലീഗ് |
56870 |
കെ. സുരേന്ദ്രൻ |
ബി.ജെ.പി., എൻ.ഡി.എ. |
56781 |
സി.എച്ച്. കുഞ്ഞമ്പു |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
42565
|
2011 |
പി.ബി. അബ്ദുൾ റസാഖ് |
ലീഗ്, യു.ഡി.എഫ് |
49817 |
കെ. സുരേന്ദ്രൻ |
ബി.ജെ.പി., എൻ.ഡി.എ. |
43989 |
സി.എച്ച്. കുഞ്ഞമ്പു |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
35067
|
2006 |
സി.എച്ച്. കുഞ്ഞമ്പു |
സി.പി.ഐ.എം., എൽ.ഡി.എഫ് |
39242 |
നാരായണ ഭട്ട് |
ബി.ജെ.പി., എൻ.ഡി.എ. |
34413 |
ചെർക്കളം അബ്ദുള്ള |
ലീഗ്, യു.ഡി.എഫ് |
34186
|
2001 |
ചെർക്കളം അബ്ദുള്ള |
ലീഗ്, യു.ഡി.എഫ് |
47494 |
സി.കെ. പത്മനാഭൻ |
ബി.ജെ.പി. |
34306 |
എം. റാമണ്ണറെ |
സി.പി.ഐ.എം. എൽ.ഡി.എഫ്. |
23201
|
1996 |
ചെർക്കളം അബ്ദുള്ള |
ലീഗ്, യു.ഡി.എഫ് |
34705 |
വി. ബാലകൃഷ്ണ ഷെട്ടി |
ബി.ജെ.പി. |
32413 |
എം. റാമണ്ണറെ |
സി.പി.ഐ.എം. എൽ.ഡി.എഫ്. |
22601
|
1991 |
ചെർക്കളം അബ്ദുള്ള |
ലീഗ്, യു.ഡി.എഫ് |
29603 |
കെ.ജി. മാരാർ |
ബി.ജെ.പി. |
28531 |
ബി.എം. രാമയ്യ ഷെട്ടി |
സി.പി.ഐ.എം. എൽ.ഡി.എഫ്. |
24678
|
1987 |
ചെർക്കളം അബ്ദുള്ള |
ലീഗ്, യു.ഡി.എഫ് |
33853 |
എച്ച്. ശങ്കര ആൽവ |
ബി.ജെ.പി. |
27107 |
എ. സുബ്ബറാവു |
സി.പി.ഐ. എൽ.ഡി.എഫ്. |
19924
|
1982 |
എ. സുബ്ബറാവു |
സി.പി.ഐ., എൽ.ഡി.എഫ് |
19544 |
എൻ. രാമകൃഷ്ണൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
19391 |
എച്ച്. ശങ്കര ആൽവ |
ബി.ജെ.പി. |
14443
|
1980 |
എ. സുബ്ബറാവു |
സി.പി.ഐ. |
20816 |
ചെർക്കളം അബ്ദുള്ള |
ലീഗ് |
20660 |
ഇച്ലമ്പേടി രാമറേ |
സ്വ |
11077
|
1977 |
എം. രാമപ്പ |
സി.പി.ഐ. |
25709 |
എച്ച്. ശങ്കര ആൽവ |
ബി.എൽ.ഡി |
21100 |
വെങ്കിടേഷ് റാാവു |
സ്വ |
1622
|
1970 |
എം. രാമപ്പ |
സി.പി.ഐ. |
18686 |
യു.പി. കുനികുല്ലയ്യ |
സ്വ |
17491 |
ബി.എം രാമയ്യഷെട്ടി |
സി.പി.ഐ.എം. |
13634
|
1967 |
കെ. മഹാബല ഭണ്ഡാരി |
സ്വ |
23471 |
എം.ആർ. റേ |
സി.പി.ഐ.എം. |
18690[20] |
എ. കൊരഗൻ |
ഐ എൻ സി |
980
|
1965 |
കെ. മഹാബല ഭണ്ഡാരി |
ഐ എൻ സി |
20983 |
എം.ആർ. റേ |
സി.പി.ഐ.എം. |
15139[21] |
പി.നാരായണഭട്ട് |
സ്വ |
4319
|
1960[22] |
കെ. മഹാബല ഭണ്ഡാരി |
സ്വ |
23129 |
കാമപ്പ |
സി.പി.ഐ |
13131 |
അച്ചുത് രാജ് മേലോട്ട് |
സ്വ |
6980
|
1957 |
എം. ഉമേഷ് റാവു |
|
|
|
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-02.
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719
- ↑ "മഞ്ചേശ്വരം തിരഞ്ഞെടുപ്പ്".
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.niyamasabha.org/codes/mem_1_2.htm
- ↑ http://www.niyamasabha.org/codes/mem_1_1.htm
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/001.pdf
- ↑ http://www.ceo.kerala.gov.in/pdf/byeelection2019/oct/LAC_WISE_RESULTS/001.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=1
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=1
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|