എ.കെ.എം. അഷ്റഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എ.കെ.എം. അഷ്റഫ്
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
ഓഫീസിൽ
മേയ് 3 2021
മുൻഗാമിഎം.സി. കമറുദ്ദീൻ
മണ്ഡലംമഞ്ചേശ്വരം
വ്യക്തിഗത വിവരങ്ങൾ
ജനനംകഡംബാർ
രാഷ്ട്രീയ കക്ഷിമുസ്‌ലിം ലീഗ്

കേരളത്തിലെ ഒരു മുസ്ലീം ലീഗ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ മഞ്ചേശ്വരം മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് എ.കെ.എം. അഷ്റഫ്. 2021-ലെ തിരഞ്ഞെടുപ്പിൽ ബിജെപിയിലെ കെ. സുരേന്ദ്രനെ 745 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് എ.കെ.എം. അഷ്റഫ് നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=എ.കെ.എം._അഷ്റഫ്&oldid=3564157" എന്ന താളിൽനിന്ന് ശേഖരിച്ചത്