ദേശീയ ജനാധിപത്യ സഖ്യം
ദൃശ്യരൂപം
(എൻ.ഡി.എ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേശീയ ജനാധിപത്യ സഖ്യം | |
|---|---|
| ചെയർപേഴ്സൺ | അമിത് ഷാ |
| ലോക്സഭാ നേതാവ് | നരേന്ദ്ര മോദി (പ്രധാനമന്ത്രി) |
| രാജ്യസഭാ നേതാവ് | ജെ.പി. നദ്ദ |
| സ്ഥാപകൻ | അടൽ ബിഹാരി വാജ്പേയി ലാൽ കൃഷ്ണ അധ്വാനി പ്രമോദ് മഹാജൻ (ഭാരതീയ ജനതാ പാർട്ടി) |
| രൂപീകരിക്കപ്പെട്ടത് | 1998 മെയ് 17 |
| രാഷ്ട്രീയ പക്ഷം | മധ്യ വലത് മുതൽ വലതുപക്ഷം വരെ |
| ലോക്സഭയിലെ സീറ്റുകൾ | 293 / 543 |
| രാജ്യസഭയിലെ സീറ്റുകൾ | 119 / 245 |
2014 മെയ് 26 മുതൽ ഇന്ത്യ ഭരിക്കുന്ന ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഘടകകക്ഷികളുടെ കൂട്ടായ്മയാണ് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് എന്നറിയപ്പെടുന്ന ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ. 2014 വരെ കേന്ദ്രത്തിൽ അധികാരം കയ്യാളിയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്ക്ക് ബദലായിട്ടാണ് 1998-ൽ എൻ.ഡി.എ രൂപീകരിക്കപ്പെട്ടത്.[2][3][4][5]
എൻ.ഡി.എ കൺവീനർമാർ
[തിരുത്തുക]- ജോർജ് ഫെർണാണ്ടസ് : 1999-2008
- ശരദ് യാദവ് : 2008-2013
- എൻ. ചന്ദ്രബാബു നായിഡു : 2013-2018
- 2018 മുതൽ ചെയർമാൻ ആണ് ദേശീയ ജനാധിപത്യ സഖ്യത്തിൻ്റെ പ്രധാന നേതാവ്. നിലവിൽ സ്ഥിരമായ ഒരു കൺവീനർ ഇല്ല.
എൻ.ഡി.എ ചെയർമാൻ
- എൽ.കെ. അഡ്വാണി : 2004-2014
- അമിത് ഷാ : 2014-തുടരുന്നു
അംഗങ്ങളായിട്ടുള്ള ഘടകകക്ഷികൾ
[തിരുത്തുക]| Sl No | പാർട്ടി പേര് | ചിഹ്നം | നേതാവ് | പ്രവർത്തന മേഖല |
|---|---|---|---|---|
| 1 | ഭാരതീയ ജനതാ പാർട്ടി (BJP) | ജെ. പി. നഡ്ഡ | ദേശീയ തലം | |
| 2 | നാഷണൽ പീപ്പിൾസ് പാർട്ടി (NPP) | ![]() |
കോൺറാഡ് സോംസ | മേഘാലയ, വടക്കു കിഴക്കൻ ഇന്ത്യ |
| സംസ്ഥാന പാർട്ടികൾ | ||||
| 3 | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (AIADMK) | ![]() |
എടപ്പാടി കെ. പളനിസാമി | തമിഴ്നാട് (നിലവിൽ NDA വിട്ടിട്ടുണ്ട്) |
| 4 | ദേശിയ മൂർപ്പോക്ക് ദ്രാവിഡ കഴകം (DMDK) | ![]() |
— | തമിഴ്നാട് |
| 5 | തെലുഗുദേശം പാർട്ടി (TDP) | — | ആന്ധ്രാപ്രദേശ്-തെലങ്കാന — | |
| 6 | ജനതാദൾ (യുനൈറ്റഡ്) (JDU) | — | ബിഹാർ | |
| 7 | ലോക് ജനശക്തി പാർട്ടി (രാം വിലാസ്) (LJPRV) | പ്രമാണം:LJP symbol.png | — | |
| 8 | ഓൾ ജാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ (AJSUP) | പ്രമാണം:AJSU symbol.png | — | ഝാർഖണ്ഡ് |
| 9 | അഖിലേന്ത്യാ എൻ.ആർ. കോൺഗ്രസ് (AINRC) | പ്രമാണം:AINRC symbol.png | — | പുതുച്ചേരി |
| 10 | അപ്നാ ദാൽ (സോണെലാൽ) (ADS) | പ്രമാണം:Apna Dal symbol.png | — | |
| 11 | അസം ഗണ പരിഷത്ത് (AGP) | പ്രമാണം:AGP symbol.png | — | ആസാം |
| 12 | ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (HSPDP) | പ്രമാണം:HSPDP symbol.png | — | മേഘലയ |
| 13 | ഇൻഡിജീനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (IPFT) | പ്രമാണം:IPFT symbol.png | — | ത്രിപുര |
| 14 | ജന സേന പാർട്ടി (JSP) | പ്രമാണം:Janasena symbol.png | — | ആന്ധ്രാപ്രദേശ് |
| 15 | ജനതാദൾ (സെക്കുലർ) (ജെഡിഎസ്) | പ്രമാണം:JDS symbol.png | — | കർണാടകം |
| 16 | മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (MGP) | പ്രമാണം:MGP symbol.png | — | ഗോവ |
| 17 | നാഗ പീപ്പിൾസ് ഫ്രണ്ട് (NPF) | പ്രമാണം:NPF symbol.png | — | നാഗാലാൻഡ് |
| 18 | നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (NCP) | പ്രമാണം:NCP symbol.png | — | മഹാരാഷ്ട്ര |
| 19 | നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (NDPP) | പ്രമാണം:NDPP symbol.png | — | നാഗാലൻഡ് |
| 20 | പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (PPA) | പ്രമാണം:PPA symbol.png | — | അരുണാചൽ പ്രദേശ് |
| 21 | ശിവസേന (ഷിൻഡെ വിഭാഗം) (SHS) | പ്രമാണം:Shiv Sena symbol.png | — | മഹാരാഷ്ട്ര |
| 22 | സിക്കിം ക്രാന്തികാരി മോർച്ച (SKM) | പ്രമാണം:SKM symbol.png | — | സിക്കിം |
| 23 | തിപ്ര മോത്ത പാർട്ടി (TMP) | പ്രമാണം:TMP symbol.png | — | ആദിവാസി മേഖല, ത്രിപുര |
| 24 | യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടി (UDP) | പ്രമാണം:UDP symbol.png | — | മേഘാലയ |
| 25 | യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (UPPL) | പ്രമാണം:UPPL symbol.png | — | ആസാം |
| മറ്റുള്ളവ | ||||
| 26 | Amma Makkal Munnettra Kazhagam (AMMK) | പ്രമാണം:AMMK symbol.png | — | തമിഴ്നാട് —needs source |
| 27 | Tamizhaga Makkal Munnettra Kazhagam (TMMK) | പ്രമാണം:TMMK symbol.png | — | തമിഴ്നാട് —needs source |
| 28 | ഭാരത് ധർമ്മ ജന സേന (BDJS) | പ്രമാണം:BDJS symbol.png | — | കേരള |
| 29 | Gorkha National Liberation Front (GNLF) | പ്രമാണം:GNLF symbol.png | — | സിക്ഖി —needs source |
| 30 | Haryana Lokhit Party (HLP) | പ്രമാണം:HLP symbol.png | — | ഹരിയാന —needs source 5 |
| 31 | Hindustani Awam Morcha (HAM) | പ്രമാണം:HAM symbol.png | — | —needs source |
| 32 | Jan Surajya Shakti (JSS) | പ്രമാണം:JSS symbol.png | — | —needs source |
| 33 | NISHAD Party (NP) | പ്രമാണം:NISHAD symbol.png | — | —needs source |
| 34 | Prahar Janshakti Party (PJP) | പ്രമാണം:PJP symbol.png | — | —needs source |
| 35 | Pattali Makkal Katchi (PMK) | പ്രമാണം:PMK symbol.png | — | തമിഴ്നാട് —needs source |
| 36 | Puthiya Needhi Katchi (PNK) | പ്രമാണം:PNK symbol.png | — | തമിഴ്നാട് —needs source |
| 37 | Rashtriya Lok Dal (RLD) | പ്രമാണം:RLD symbol.png | — | —needs source |
| 38 | Rashtriya Lok Morcha (RLM) | പ്രമാണം:RLM symbol.png | — | —needs source |
| 39 | Rashtriya Samaj Paksha (RSP) | പ്രമാണം:RSP symbol.png | — | —needs source |
| 40 | Republican Party of India (Athawale) (RPIA) | പ്രമാണം:RPI symbol.png | — | മഹാരാഷ്ട്ര —needs source |
| 41 | Suheldev Bharatiya Samaj Party (SBSP) | പ്രമാണം:SBSP symbol.png | — | —needs source |
| 42 | Tamil Maanila Congress (Moopanar) (TMCM) | പ്രമാണം:TMCM symbol.png | — | തമിഴ്നാട് —needs source |
| 43 | Rashtriya Yuva Swabhiman Party (RYSP) | പ്രമാണം:RYSP symbol.png | — | —needs source |
| 44 | Rajarshi Shahu Vikas Aghadi (RSVA) | പ്രമാണം:RSVA symbol.png | — | —needs source |
| 45 | Rabha Hasong Joutha Mancha (RHJM) | പ്രമാണം:RHJM symbol.png | — | மேघாலய —needs source |
| 46 | Sanmilita Gana Shakti (SGS) | പ്രമാണം:SGS symbol.png | — | —needs source |
| 47 | Inthiya Makkal Kalvi Munnetra Kazhagam (IMKMK) | പ്രമാണം:IMKMK symbol.png | — | —needs source |
| 48 | Indhiya Jananayaga Katchi (IJK) | പ്രമാണം:IJK symbol.png | — | —needs source |
എൻ.ഡി.എ സർക്കാർ ഭരിക്കുന്ന സംസ്ഥാനങ്ങൾ
[തിരുത്തുക]
- ഗോവ (ബി.ജെ.പി)
- പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം) (എൻ.ആർ.കോൺഗ്രസ്)
- മഹാരാഷ്ട്ര (ബിജെപി + ശിവസേന ഷിൻഡേ വിഭാഗം + എൻ.സി.പി അജിത് വിഭാഗം)
- ബീഹാർ (ജെ.ഡി.യു + ബി.ജെ.പി)
- ഗുജറാത്ത് (ബി.ജെ.പി)
- മധ്യപ്രദേശ് (ബി.ജെ.പി)
- ഹരിയാന (ബി.ജെ.പി)
- ഉത്തർ പ്രദേശ് (ബി.ജെ.പി)
- ഉത്തരാഖണ്ഡ് (ബി.ജെ.പി)
- സിക്കിം (എസ്.കെ.എം)
- അരുണാചൽ പ്രദേശ് (ബി.ജെ.പി)
- ആസാം (ബി.ജെ.പി)
- നാഗാലാൻഡ് (എൻ.ഡി.പി.പി)
- മേഘാലയ (എൻ.പി.പി)
- മണിപ്പൂർ (ബി.ജെ.പി)
- ത്രിപുര (ബി.ജെ.പി)
- ഛത്തീസ്ഗഢ് (ബി.ജെ.പി)
- രാജസ്ഥാൻ (ബി.ജെ.പി)
- ഒഡീഷ (ബി.ജെ.പി 1'st Time)[6]
- ആന്ധ്ര പ്രദേശ് (ടി.ഡി.പി + ബി.ജെ.പി)
- ഡൽഹി (ബിജെപി)[7]
ബി.ജെ.പി / എൻ.ഡി.എ ഇതുവരെ ഭരിക്കാത്ത / മുൻപ് ഭരിച്ച സംസ്ഥാനങ്ങൾ

- കേരളം
- തമിഴ്നാട് (2021 വരെ അണ്ണാ ഡി.എം.കെ)
- കർണാടക (2023 വരെ ബിജെപി)
- തെലുങ്കാന
- പശ്ചിമ ബംഗാൾ (പ്രധാന പ്രതിപക്ഷം ബി.ജെ.പി 2021 മുതൽ)
- ജാർഖണ്ഡ് ( 2019 വരെ ബി.ജെ.പി)
- ഹിമാചൽ പ്രദേശ് (2022 വരെ ബി.ജെ.പി)
- പഞ്ചാബ് (2012 വരെ ശിരോമണി അകാലിദൾ - ബി.ജെ.പി)
- ജമ്മു & കാശ്മീർ (കേന്ദ്രഭരണ പ്രദേശം) (2019 വരെ പി.ഡി.പി - ബി.ജെ.പി)
- മിസോറാം (2023 വരെ)
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Loksabha 2024". Times of india.
- ↑ https://www.deccanherald.com/national/east-and-northeast/n-biren-singh-takes-oath-as-manipur-cm-for-second-consecutive-term-1093270.html
- ↑ https://www.hindustantimes.com/india-news/conrad-sangma-neiphiu-rio-meghalaya-nagaland-chief-ministers-to-take-oath-today-pm-modi-to-attend-10-points-101678159971550.html
- ↑ https://www.thehindu.com/news/national/other-states/conrad-sangma-takes-oath-as-meghalaya-cm-for-second-term-cabinet-sworn-in/article66590273.ece
- ↑ https://www.thehindu.com/news/national/other-states/bjps-manik-saha-sworn-in-as-tripura-cm-for-second-term/article66594520.ece
- ↑ https://indianexpress.com/elections/full-list-of-odisha-assembly-elections-2024-winners-9365903/
- ↑ https://www.telegraphindia.com/north-east/bjps-manik-saha-sworn-in-as-chief-minister-of-tripura-for-second-term/cid/1921077


