വടക്കാഞ്ചേരി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
65
വടക്കാഞ്ചേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം197483 (2016)
ആദ്യ പ്രതിനിഥികെ. കൊച്ചുകുട്ടൻ കോൺഗ്രസ്
സി.സി. അയ്യപ്പൻ (സി.പി.ഐ)
നിലവിലെ അംഗംസേവ്യർ ചിറ്റിലപ്പിള്ളി
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലമാണ് വടക്കാഞ്ചേരി നിയമസഭാമണ്ഡലം. തലപ്പിള്ളി താലൂക്കിലേയും തൃശ്ശൂർ താലൂക്കിലേയും പഞ്ചായത്തുകൾ ഉൾക്കൊണ്ടതാണ് ഈ നിയോജകമണ്ഡലം.തൃശ്ശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു[1][2].

Map
വടക്കാഞ്ചേരി നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [3] [4]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021[5] [[സേവ്യർ ചിറ്റിലപ്പിള്ളി]] സി.പി.എം. അനിൽ അക്കര കോൺഗ്രസ് (ഐ.) ഉല്ലാസ് ബാബു ബി.ജെ.പി.
2016[6] അനിൽ അക്കര കോൺഗ്രസ് (ഐ.) യു.ഡി.എഫ് മേരി തോമസ് സി.പി.എം. എൽ.ഡി.എഫ് ഉല്ലാസ് ബാബു ബി.ജെ.പി.
2011 [7] സി.എൻ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) എൻ.ആർ. ബാലൻ സി.പി.എം. പി.പി. ഷാജുമോൻ ബി.ജെ.പി. എൻ.ഡി.എ.
2006 എ.സി. മൊയ്തീൻ സി.പി.എം. എൽ.ഡി.എഫ് ടി.വി. ചന്ദ്രമോഹൻ ഡി.ഐ.സി., യു.ഡി.എഫ്. ഇ. ചന്ദ്രൻ ബി.ജെ.പി. എൻ.ഡി.എ.
2004*(1) എ.സി. മൊയ്തീൻ സി.പി.എം. എൽ.ഡി.എഫ് കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ശോഭ സുരേന്ദ്രൻ ബി.ജെ.പി. എൻ.ഡി.എ.
2001 വി. ബാലറാം കോൺഗ്രസ് (ഐ.) യു.ഡി.എഫ് എം.പി. പോളി കേരള കോൺഗ്രസ്, എൽ.ഡി.എഫ്.
1996 വി. ബാലറാം കോൺഗ്രസ് (ഐ.) യു.ഡി.എഫ് കെ. മോഹൻദാസ് കേരള കോൺഗ്രസ്, എൽ.ഡി.എഫ്.
1991 കെ.എസ്. നാരായണൻ നമ്പൂതിരി കോൺഗ്രസ് (ഐ.) യു.ഡി.എഫ് കെ. മോഹൻദാസ് കേരള കോൺഗ്രസ്, എൽ.ഡി.എഫ്.
1987 കെ.എസ്. നാരായണൻ നമ്പൂതിരി കോൺഗ്രസ് (ഐ.) യു.ഡി.എഫ് സി.കെ. നാണു ജെ.എൻ.പി., എൽ.ഡി.എഫ്.
1982 കെ.എസ്. നാരായണൻ നമ്പൂതിരി കോൺഗ്രസ് (ഐ.) യു.ഡി.എഫ് പുഴങ്കര ബാലനാരയണൻ ജെ.എൻ.പി.
1980 കെ.എസ്. നാരായണൻ നമ്പൂതിരി കോൺഗ്രസ് (ഐ.) എ. പത്മനാഭൻ സി.പി.എം.
1977 കെ.എസ്. നാരായണൻ നമ്പൂതിരി കോൺഗ്രസ് (ഐ.) എ.എസ്.എൻ. നമ്പീശൻ സി.പി.എം.
1970 എ.എസ്.എൻ. നമ്പീശൻ സി.പി.എം. എൻ.കെ. ശേഷൻ പി.എസ്.പി.
1967 എൻ.കെ. ശേഷൻ എസ്.എസ്.പി. കെ.എസ്. നാരായണൻ നമ്പൂതിരി കോൺഗ്രസ് (ഐ.)
1965 എൻ.കെ. ശേഷൻ എസ്.എസ്.പി. വി.കെ. അച്യുത മേനോൻ കോൺഗ്രസ് (ഐ.)
1960 കെ.ബാലകൃഷ്ണമേനോൻ പി.എസ്.പി. നാരായണൻ നായർ സി.പി.ഐ
കൊച്ചുകുട്ടൻ കോൺഗ്രസ് (ഐ.) അയ്യപ്പൻ
1957 അയ്യപ്പൻ സി.പി.ഐ കെ.ബാലകൃഷ്ണമേനോൻ പി.എസ്.പി.
കൊച്ചുകുട്ടൻ കോൺഗ്രസ് (ഐ.) നാരായണൻ നായർ സി.പി.ഐ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725
  2. District/Constituencies-Thrissur District
  3. http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=65
  6. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=65
  7. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=65