Jump to content

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിലാണ് 87.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേർപ്പ് ബ്ളോക്കിൽ ഉൾപ്പെടുന്ന നാലു ഗ്രാമപഞ്ചായത്തുകൾ ചേർപ്പ്, ആവിണിശ്ശേരി, പാറളം, വല്ലച്ചിറ എന്നിവയാണ്. . 1965-ലാണ് ചേർപ്പ് ബ്ളോക്ക് നിലവിൽ വന്നത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - തൃശ്ശൂർ കോർപ്പറേഷനും, കൊടകര, ഇരിങ്ങാലക്കുട ബ്ളോക്കുകളും
  • പടിഞ്ഞാറ് - പുഴയ്ക്കൽ, അന്തിക്കാട് ബ്ളോക്കുകൾ
  • വടക്ക് - പുഴയ്ക്കൽ ബ്ളോക്കും, തൃശ്ശൂർ കോർപ്പറേഷനും
  • തെക്ക്‌ -ഇരിങ്ങാലക്കുട, അന്തിക്കാട് ബ്ളോക്കുകൾ

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]
  1. ആവിണിശ്ശേരി ഗ്രാമപഞ്ചായത്ത്
  2. ചേർപ്പ് ഗ്രാമപഞ്ചായത്ത്
  3. പാറളം ഗ്രാമപഞ്ചായത്ത്
  4. വല്ലച്ചിറ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
താലൂക്ക് തൃശ്ശൂർ
വിസ്തീര്ണ്ണം 87.11 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 181,107
പുരുഷന്മാർ 88,392
സ്ത്രീകൾ 92,715
ജനസാന്ദ്രത 2079
സ്ത്രീ : പുരുഷ അനുപാതം 1048
സാക്ഷരത 92.67%

വിലാസം

[തിരുത്തുക]

ചേർ‍പ്പ് ബ്ലോക്ക് പഞ്ചായത്ത്
പാലിശ്ശേരി - 680027
ഫോൺ : 0487 2342283
ഇമെയിൽ‍ : cherpubdp@gmail.com

അവലംബം

[തിരുത്തുക]