ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
തൃശ്ശൂർജില്ലയിലെ ചാവക്കാട് താലൂക്കിൽ തളിക്കുളം ബ്ലോക്കിലാണ് 15.68 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏങ്ങണ്ടിയൂർ പഞ്ചായത്ത് 1949-ലാണ്നിലവിൽ വന്നത്. ഈ ഗ്രാമപഞ്ചായത്തിന് 16 വാർഡുകളാണുള്ളത്.
വാർഡുകൾ[തിരുത്തുക]
- ചേറ്റുവ
- വടക്കുംമുറി
- പുളിക്കകടവ്
- പുളിഞ്ചോട്
- ശ്രീനാരായണ
- വേട്ടക്കൊരുമകൻ
- മാർക്കറ്റ്
- എൻ.എച്ച്.എസ്സ്.
- ആയിരംകണ്ണി
- തിരുനാരായണ
- പോളക്കൽ
- തിരുമംഗലം
- ഫിഷറീസ്
- ഏത്തായ്
- നേതാജി
- കോട്ട
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | തളിക്കുളം |
വിസ്തീര്ണ്ണം | 15.68 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,464 |
പുരുഷന്മാർ | 9914 |
സ്ത്രീകൾ | 11,550 |
ജനസാന്ദ്രത | 1369 |
സ്ത്രീ : പുരുഷ അനുപാതം | 1165 |
സാക്ഷരത | 89.67% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/engandiyurpanchayat
- Census data 2001