മതിലകം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് 12.92 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള മതിലകം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമ പഞ്ചായത്ത് 1964 ജനുവരി 1 നാണ് രൂപീകൃതമായത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. കൂളിമുട്ടം നോർത്ത്‌
 2. കാതിക്കോട്
 3. പുതിയകാവ് ഈസ്റ്റ്‌ ‌
 4. പുന്നക്ക ബസാർ
 5. മതിലകം ‌
 6. പൂവ്വത്തുംകടവ് ‌
 1. കളരിപറമ്പ് ‌
 2. പുതിയകാവ് സൗത്ത്‌ ‌
 3. കഴുവിലങ്ങ് ‌
 4. തട്ടുങ്ങൽ ‌
 5. എമ്മാട് ‌
 6. കൂളിമുട്ടം നോർത്ത്‌ ‌
 7. നെടുംപറമ്പ് ‌
 8. കാതിക്കോട് ‌
 9. പുതിയകാവ് ഈസ്റ്റ്‌ ‌
 10. പുന്നക്ക ബസാർ
 11. പള്ളിവളവ്
 12. മതിലകം
 13. പൂവ്വത്തുംകടവ്

‌#ഓണച്ചമ്മാവ് ‌#ഹൈസ്കൂൾ ‌

 1. കളരിപറമ്പ് ‌
 2. പുതിയകാവ് സൗത്ത്‌ ‌
 3. കഴുവിലങ്ങ്

‌#തട്ടുങ്ങൽ ‌

 1. എമ്മാട് ‌
 2. പൊക്ലായ്‌ ‌
 3. കൂളിമുട്ടം സൗത്ത്

‌#കൂളിമുട്ടം സൗത്ത്‌

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് മതിലകം
വിസ്തീര്ണ്ണം 12.92 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 25,417
പുരുഷന്മാർ 11,817
സ്ത്രീകൾ 13,600
ജനസാന്ദ്രത 1967
സ്ത്രീ : പുരുഷ അനുപാതം 1156
സാക്ഷരത 91.01%

അവലംബം[തിരുത്തുക]