പുത്തൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ളോക്കിൽ മരത്താക്കര, കൈനൂർ, പുത്തൂർ, മാന്ദാമംഗലം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതും 79.07 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ളതുമായ പ്രദേശമാണ് പുത്തുർ ഗ്രാമപഞ്ചായത്ത് .
അതിരുകൾ
[തിരുത്തുക]- തെക്ക് - നെന്മണിക്കര, തൃക്കൂർ പഞ്ചായത്തുകൾ
- വടക്ക് - നടത്തറ, പാണഞ്ചേരി പഞ്ചായത്തുകൾ
- കിഴക്ക് - പാണഞ്ചേരി പഞ്ചായത്തും, റിസർവ്വ് ഫോറസ്റ്റും
- പടിഞ്ഞാറ് - തൃശൂർ കോർപ്പറേഷൻ, നടത്തറ പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- കൈനൂർ
- തോണിപ്പാറ
- ചെറുകുന്ന്
- ഏഴാം കല്ല്
- മാന്ദാമംഗലം
- വെള്ളക്കാരിത്തടം
- മരുതുകുഴി
- മരോട്ടിച്ചാൽ
- കള്ളായിക്കുന്ന്
- ചെമ്പംകണ്ടം
- പൊന്നൂക്കര ഈസ്റ്റ്
- ചോച്ചേരിക്കുന്ന്
- പൊന്നൂക്കര
- പുത്തൂർ ഈസ്റ്റ്
- പൊന്നൂക്കര വെസ്റ്റ്
- പുത്തൂർ
- പുഴമ്പള്ളം
- കുഞ്ഞനംപാറ
- കനകശ്ശേരി
- മരത്താക്കര ഈസ്റ്റ്
- മരത്താക്കര വെസ്റ്റ്
- പെരുവാംകുളങ്ങര
- ഇളംന്തുരുത്തി
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ഒല്ലൂക്കര |
വിസ്തീര്ണ്ണം | 79.07 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 39,632 |
പുരുഷന്മാർ | 19,462 |
സ്ത്രീകൾ | 20,170 |
ജനസാന്ദ്രത | 501 |
സ്ത്രീ : പുരുഷ അനുപാതം | 1.036 |
സാക്ഷരത | 89.85% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/puthurpanchayat Archived 2020-08-11 at the Wayback Machine.
- Census data 2001