നടത്തറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ഒല്ലൂക്കര ബ്ലോക്കിലാണ് 20.91 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നടത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 17 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - പാണഞ്ചേരി, പുത്തൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - തൃശ്ശൂർ കോർപ്പറേഷൻ
 • വടക്ക് - പാണഞ്ചേരി പഞ്ചായത്ത്
 • തെക്ക്‌ - പുത്തൂർ പഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

 1. നടത്തറ
 2. തോക്കാട്ടുകര
 3. കൊഴുക്കുള്ളി
 4. അയ്യപ്പൻകാവ്
 5. മുളയം
 6. അച്ഛൻകുന്ന്
 7. ചേരുംകുഴി
 8. വലക്കാവ്
 9. പീടികപ്പറമ്പ്
 10. മൂർക്കനിക്കര
 11. വീമ്പ്
 12. പോലൂക്കര
 13. പൂച്ചട്ടി
 14. ഇല്ലിക്കളങ്ങര
 15. ഇരവിമംഗലം
 16. കുമരപുരം
 17. മൈനർ റോഡ്‌

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ഒല്ലൂക്കര
വിസ്തീര്ണ്ണം 20.91 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 31,857
പുരുഷന്മാർ 15,495
സ്ത്രീകൾ 16,362
ജനസാന്ദ്രത 1524
സ്ത്രീ : പുരുഷ അനുപാതം 1056
സാക്ഷരത 91.08%

അവലംബം[തിരുത്തുക]