ഉള്ളടക്കത്തിലേക്ക് പോവുക

കുന്നംകുളം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കുന്ദംകുളം (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
62
കുന്നംകുളം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം191274 (2016)
ആദ്യ പ്രതിനിഥിടി.കെ. കൃഷ്ണൻ സി.പി.ഐ
നിലവിലെ അംഗംഎ.സി. മൊയ്തീൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതൃശ്ശൂർ ജില്ല

തൃശ്ശൂർ ജില്ലയിലെ ഒരു നിയമസഭാ നിയോജകമണ്ഡലമാണ് കുന്നംകുളം നിയമസഭാമണ്ഡലം. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ഈ മണ്ഡലം. തലപ്പിള്ളി താലൂക്കിലാണ് ഈ നിയോജകമണ്ഡലം ഉൾപ്പെടുന്നത്. ഈ നിയോജകമണ്ഡലത്തിൽ കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

തൃശ്ശൂർ ജില്ലയിലെ മണലൂർ, ഗുരുവായൂർ, വടക്കാഞ്ചേരി, ചേലക്കര, മലപ്പുറം ജില്ലയിലെ പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല എന്നിവയാണ് സമീപ മണ്ഡലങ്ങൾ. [1].

Map
കുന്നംകുളം നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2021 എ സി മൊയ്തീൻസി.പി.എം.കെ.ജയശങ്കർകോൺഗ്രസ്
2016 എ സി മൊയ്തീൻസി.പി.എം.സി.പി. ജോൺസി.എം.പി.
2011 ബാബു എം. പാലിശ്ശേരി സി.പി.എം., എൽ.ഡി.എഫ്. സി.പി. ജോൺ സി.എം.പി., യു.ഡി.എഫ്.
2006ബാബു എം. പാലിശ്ശേരിസി.പി.എം., എൽ.ഡി.എഫ്.വി. ബാലറാംഡി.ഐ.സി., യു.ഡി.എഫ്.
2001ടി.വി. ചന്ദ്രമോഹൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ഉഷ ടീച്ചർസി.പി.എം., എൽ.ഡി.എഫ്.
1996എൻ.ആർ. ബാലൻസി.പി.എം., എൽ.ഡി.എഫ്.ടി.വി. ചന്ദ്രമോഹൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991ടി.വി. ചന്ദ്രമോഹൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.കെ.പി. അരവിന്ദാക്ഷൻസി.പി.എം., എൽ.ഡി.എഫ്.
1987കെ.പി. അരവിന്ദാക്ഷൻസി.പി.എം., എൽ.ഡി.എഫ്.വി. ബാലറാംകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982കെ.പി. അരവിന്ദാക്ഷൻസി.പി.എം., എൽ.ഡി.എഫ്.കെ.പി. വിശ്വനാഥൻസ്വതന്ത്ര സ്ഥാനാർത്ഥി
1980കെ.പി. വിശ്വനാഥൻഐ.എൻ.സി. (യു.)എൻ. മാധവൻസ്വതന്ത്ര സ്ഥാനാർത്ഥി
1977കെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.)ടി.കെ. കൃഷ്ണൻസി.പി.എം.
1970ടി.കെ. കൃഷ്ണൻസി.പി.എം.കെ.പി. വിശ്വനാഥൻകോൺഗ്രസ് (ഐ.)
1967എ.എസ്.എൻ. നമ്പീശൻസി.പി.എം.എ.കെ. കുഞ്ഞുണ്ണികോൺഗ്രസ് (ഐ.)
1965ടി.കെ. കൃഷ്ണൻസി.പി.എം.എം.കെ. രാജകോൺഗ്രസ് (ഐ.)
1960പി.ആർ. കൃഷ്ണൻകോൺഗ്രസ് (ഐ.)ടി.കെ. കൃഷ്ണൻസി.പി.ഐ.
1957ടി.കെ. കൃഷ്ണൻസി.പി.ഐ.കെ.ഐ. വേലായുധൻകോൺഗ്രസ് (ഐ.)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-22.