പറപ്പൂക്കര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ, മുകുന്ദപുരം താലൂക്കിൽ, ഇരിങ്ങാലക്കുട ബ്ലോക്കിലാണ് 22.02 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്ത് രൂപീകരിക്കപ്പെട്ടത് 1914-ൽ ആണ്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - മറ്റത്തൂർ, കൊടകര പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - പൊറത്തുശ്ശേരി, വല്ലച്ചിറ പഞ്ചായത്തുകൾ
 • വടക്ക് - കുറുമാലിപ്പുഴ
 • തെക്ക്‌ - കൊടകര, മുരിയാട് പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. മുളങ്ങ്
 2. പറപ്പൂക്കര പള്ളം
 3. രാപ്പാൾ
 4. കുറുമാലി
 5. നെല്ലായി
 6. പന്തല്ലൂർ
 7. കൊളത്തൂർ
 8. ആലത്തൂർ സൗത്ത്‌
 9. ആലത്തൂർ നോർത്ത്‌
 10. വൈലൂർ
 11. നന്തിക്കര
 12. പോങ്കോത്ര
 13. മുത്രത്തിക്കര
 14. മുത്രത്തിക്കര വെസ്റ്റ്‌
 15. പറപ്പൂക്കര
 16. നെടുമ്പാൾ
 17. തൊട്ടിപ്പാൾ ‍ സൗത്ത്‌
 18. തൊട്ടിപ്പാൾ നോർത്ത്‌

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ഇരിങ്ങാലക്കുട
വിസ്തീര്ണ്ണം 22.02 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,641
പുരുഷന്മാർ 12,961
സ്ത്രീകൾ 13,680
ജനസാന്ദ്രത 1210
സ്ത്രീ : പുരുഷ അനുപാതം 1055
സാക്ഷരത 91.57%

അവലംബം[തിരുത്തുക]