ചേർപ്പ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചേർപ്പ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°26′0″N 76°12′4″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | പൂത്തറക്കൽ, പെരുംമ്പിള്ളിശ്ശേരി, തിരുവുള്ളക്കാവ്, ചെവ്വൂർ, ചെവ്വൂർ ഈസ്റ്റ്, ചേർപ്പ്, പെരുവനം, വള്ളുകുന്നത്തുശ്ശേരി, പൂച്ചുണ്ണിപാടം, പനംകുളം, എട്ടുമന, ഊരകം നോർത്ത്, ഊരകം ഈസ്റ്റ്, എട്ടുമന വെസ്റ്റ്, ചേർപ്പ് വെസ്റ്റ്, ഊരകം, പെരുംകുളം, തായംകുളങ്ങര, പെരുംമ്പിള്ളിശ്ശേരി വെസ്റ്റ്, മുത്തുള്ളിയാൽ, ചേർപ്പ് ഈസ്റ്റ് |
ജനസംഖ്യ | |
ജനസംഖ്യ | 37,099 (2011) |
പുരുഷന്മാർ | • 17,611 (2011) |
സ്ത്രീകൾ | • 19,488 (2011) |
സാക്ഷരത നിരക്ക് | 90.05 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221840 |
LSG | • G081002 |
SEC | • G08059 |
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ചേർപ്പ് ബ്ലോക്കിലാണ് 20.88 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേർപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
പ്രസിദ്ധ ദേവാലയങ്ങളായ ഊരകം അമ്മത്തിരുവടി ക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ അവിണിശ്ശേരി, വല്ലച്ചിറ, പാറളം, പൊറത്തിശ്ശേരി, ചാഴൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ്.
വാർഡുകൾ
[തിരുത്തുക]- പൂത്തറക്കൽ
- പെരുംമ്പിള്ളിശ്ശേരി
- ചൊവ്വൂർ
- ചൊവ്വൂർ ഈസ്റ്റ്
- തിരുവുള്ളക്കാവ്
- വള്ളുകുന്നത്തുശ്ശേരി
- പൂച്ചുന്നിപ്പാടം
- ചേർപ്പ്
- പെരുവനം
- ഊരകം നോർത്ത്
- ഊരകം ഈസ്റ്റ്
- പനംകുളം
- എട്ടുമുന
- ഊരകം
- പെരുംകുളം
- എട്ടുമുന വെസ്റ്റ്
- ചേർപ്പ് വെസ്റ്റ്
- മുത്തുള്ളിയാൽ
- ചേർപ്പ് ഈസ്റ്റ്
- തായംകുളങ്ങര
- പെരുംമ്പിള്ളിശ്ശേരി വെസ്റ്റ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | ചേര്പ്പ് |
വിസ്തീര്ണ്ണം | 20.88 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 33,807 |
പുരുഷന്മാർ | 16,171 |
സ്ത്രീകൾ | 17,636 |
ജനസാന്ദ്രത | 2010 |
സ്ത്രീ : പുരുഷ അനുപാതം | 1094 |
സാക്ഷരത | 93.82% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/cherpupanchayat Archived 2016-07-17 at the Wayback Machine.
- Census data 2001