ഊരകം, തൃശ്ശൂർ
ദൃശ്യരൂപം
- ഊരകംഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം ജില്ല തൃശ്ശൂർ ഭാഷകൾ • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ് സമയമേഖല UTC+5:30 (IST) വാഹന രജിസ്ട്രേഷൻ KL- അടുത്തുള്ള നഗരം തൃശ്ശൂർ ലോകസഭാമണ്ഡലം തൃശ്ശൂർ നിയമസഭാമണ്ഡലം നാട്ടിക
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ഊരകം. ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഊരകം അമ്മത്തിരുവടി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. തൃശ്ശൂരിൽ നിന്ന് ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ, പറവൂർ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് ഊരകം.