ചാവക്കാട് ബീച്ച്
ദൃശ്യരൂപം
പ്രകൃതിസുന്ദരമായ ചാവക്കാട് ബീച്ച് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ഗുരുവായൂർ നിന്നും 4 കിലോമീറ്റർ അകലെയാണ് ചാവക്കാട് ബീച്ച്. ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തെ ഏറ്റവും സുന്ദരമായ കടൽത്തീരങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു. ആധുനികവൽക്കരണം കൊണ്ട് ഈ കടൽത്തീരം ഇതുവരെ മലിനമായിട്ടില്ല. ബീച്ചിന് അരികിലായി ധാരാളം തെങ്ങിന്തോപ്പുകളും ഒരു വിളക്കുമാടവും ഉണ്ട്.
ചിത്രശാല
[തിരുത്തുക]-
ചേറ്റുവ-ചാവക്കാട് ലൈറ്റ് ഹൌസ്