തൃശ്ശൂർ താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് തൃശ്ശൂർ താലൂക്ക്. തൃശ്ശിവപേരൂർ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, മുകുന്ദപുരം, ചാലക്കുടി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. തൃശ്ശൂർ താലൂക്കിൽ 10 ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.

Map
തൃശ്ശൂർ താലൂക്ക്

താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ[തിരുത്തുക]

ചരിത്രം[തിരുത്തുക]

അതിർത്തികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=തൃശ്ശൂർ_താലൂക്ക്&oldid=3345157" എന്ന താളിൽനിന്ന് ശേഖരിച്ചത്