Jump to content

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലാണ് 674.2 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചാലക്കുടി ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്. ഈ ബ്ളോക്കിലുൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്തുകൾ കാടുകുറ്റി, കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം, അതിരപ്പള്ളി എന്നിവയാണ്.ബ്ലോക്ക് ആസ്ഥാനം ചാലക്കുടിയിലാണു സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]
  1. കാടുകുറ്റി ഗ്രാമപഞ്ചായത്ത്
  2. കോടശ്ശേരി ഗ്രാമപഞ്ചായത്ത്
  3. കൊരട്ടി ഗ്രാമപഞ്ചായത്ത്
  4. മേലൂർ ഗ്രാമപഞ്ചായത്ത്
  5. പരിയാരം ഗ്രാമപഞ്ചായത്ത്
  6. അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
താലൂക്ക് ചാലക്കുടി
വിസ്തീര്ണ്ണം 674.2 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 135,679
പുരുഷന്മാർ 67,278
സ്ത്രീകൾ 68,401
ജനസാന്ദ്രത 201
സ്ത്രീ : പുരുഷ അനുപാതം 1016
സാക്ഷരത 89.3%

വിലാസം

[തിരുത്തുക]

ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത്
ചാലക്കുടി - 680307
ഫോൺ‍ : 0480 2701446
ഇമെയിൽ‍ : bdockdy@gmail.com

അവലംബം

[തിരുത്തുക]