കൊണ്ടാഴി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊണ്ടാഴി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°43′17″N 76°23′2″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾമാങ്കുളം, മായന്നൂർക്കാവ്, പാറമേൽപ്പടി, ഗാന്ധിആശ്രമം, മൂത്തേടത്ത്പ്പടി, കുഴിയംപ്പാടം, തെക്കേ കൊണ്ടാഴി, പാറമേൽപ്പടി സൗത്ത്, വടക്കുംകോണം, പ്ലാന്റെഷൻ, ചേലക്കോട്, കൂളിക്കുന്ൻ, ഉള്ളാട്ടുകുളം, മേലേമുറി, ചിറങ്കര
ജനസംഖ്യ
ജനസംഖ്യ22,403 (2011) Edit this on Wikidata
പുരുഷന്മാർ• 10,801 (2011) Edit this on Wikidata
സ്ത്രീകൾ• 11,602 (2011) Edit this on Wikidata
സാക്ഷരത നിരക്ക്82.81 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221882
LSG• G080403
SEC• G08023
Map

തൃശ്ശൂർ ജില്ലയിലെ, തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 29.89 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടാഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. മാങ്കുളം
  2. ഗാന്ധി ആശ്രമം
  3. മൂത്തേടത്ത്‌പടി
  4. മായന്നൂർ‍കാവ്
  5. പാറമേൽപടി
  6. പാറമേൽപടി സൗത്ത്‌
  7. കുഴിയംപാടം
  8. തെക്കേ കൊണ്ടാഴി
  9. ചേലക്കോട്
  10. കൂളിക്കുന്ന്
  11. വടക്കുംകോണം
  12. പ്ലാന്റേഷൻ
  13. മേലെമുറി
  14. ചിറങ്കര
  15. ഉള്ളാട്ടുകുളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് പഴയന്നൂർ
വിസ്തീര്ണ്ണം 29.89 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,821
പുരുഷന്മാർ 8849
സ്ത്രീകൾ 9972
ജനസാന്ദ്രത 630
സ്ത്രീ : പുരുഷ അനുപാതം 1127
സാക്ഷരത 82.81%

അവലംബം[തിരുത്തുക]