പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°18′32″N 76°8′47″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | അച്ചംകണ്ടം, പെരിഞ്ഞനം നോർത്ത്, മഹള്ളറ, ഹൈസ്കൂൾ, കനാൽ, പെരിഞ്ഞനം സെൻറർ, മൂന്നുപീടിക, കുറ്റിലക്കടവ്, ചക്കരപ്പാടം, ശ്രീമുരുക, ഓണപ്പറമ്പ്, കടപ്പുറം സൌത്ത്, കൊറ്റംകുളം, പെരിഞ്ഞനം സൌത്ത്, കടപ്പുറം |
ജനസംഖ്യ | |
ജനസംഖ്യ | 21,012 (2011) |
പുരുഷന്മാർ | • 9,666 (2011) |
സ്ത്രീകൾ | • 11,346 (2011) |
സാക്ഷരത നിരക്ക് | 92.5 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221870 |
LSG | • G081404 |
SEC | • G08049 |
തൃശ്ശൂർജില്ലയിലെ കൊടുങ്ങല്ലൂർതാലൂക്കിൽ മതിലകം ബ്ലോക്കിലാണ് 9.3 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുണ്ടായിരുന്നത്. പുതിയ വാർഡു വിഭജനപ്രകാരം പതിനഞ്ചിലേറെ വാർഡുകൾ ആക്കി തിരിച്ചിട്ടുണ്ട്
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കനോലികനാൽ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - കൈപ്പമംഗലം പഞ്ചായത്ത്
- തെക്ക് - മതിലകം പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- പെരിഞ്ഞനം നോർത്ത്
- മഹള്ളറ
- അച്ചംകണ്ടം
- പെരിഞ്ഞനം സെൻറർ
- മൂന്നു പീടിക
- ഹൈസ്കൂൾ
- കനാൽ
- ചക്കരപാടം
- ശ്രീമുരുക
- കുറ്റിലക്കടവ്
- കൊറ്റംകുളം
- പെരിഞ്ഞനം സൗത്ത്
- ഓണപ്പറമ്പ്
- കടപ്പുറം സൗത്ത്
- കടപ്പുറം
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മതിലകം |
വിസ്തീര്ണ്ണം | 9.3 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 19,257 |
പുരുഷന്മാർ | 8933 |
സ്ത്രീകൾ | 10,324 |
ജനസാന്ദ്രത | 2071 |
സ്ത്രീ : പുരുഷ അനുപാതം | 1156 |
സാക്ഷരത | 92.5% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/perinjanampanchayat Archived 2016-03-10 at the Wayback Machine.
- Census data 2001