ഉള്ളടക്കത്തിലേക്ക് പോവുക

ഗുരുവായൂർ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗുരുവായൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
63
ഗുരുവായൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം211401 (2021)
ആദ്യ പ്രതിനിഥിപി.കെ. കോരു കോൺഗ്രസ്
നിലവിലെ അംഗംഎൻ.കെ. അക്ബർ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , ഏങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റികളും ഉൾപ്പെടുന്നതാണ്‌ ഗുരുവായൂർ നിയമസഭാമണ്ഡലം[1]. 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മിന്റെ എൻ.കെ. അക്ബറാണ്.

Map
ഗുരുവായൂർ നിയമസഭാമണ്ഡലം

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

തൃശ്ശൂർ ജില്ലയിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം , വടക്കേക്കാട് , പൂക്കോട്,ഏങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായുർ , ചാവക്കാട് മുനിസിപ്പാലറ്റിയും ഉൾപ്പെടുന്നതായിരുന്നു ഗുരുവായൂർ നിയമസഭാമണ്ഡലം.

പ്രതിനിധികൾ

[തിരുത്തുക]

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

  Independent   INC   IUML  CMP  BJP   CPI

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[5] 21140114675918268എൻ.കെ അക്ബർ77072സിപിഐ കെ.എൻ.എ. ഖാദർ58804മുസ്ലിം ലീഗ് ദിലീപ് നായർ6294ബിജെപി
2016[6] 20159114768415098കെ.വി. അബ്ദുൾ ഖാദർ66088പി.എം സാദിഖലി50990നിവേദിത25490
2011[7] 178144128280996862246അഷറഫ് കോക്കൂർ52278ദയാനന്ദൻ9306
2006[8] 1474161023471230951740സി.എച് റാഷിദ്39431പി.എം ഗോപിനാഥൻ8577

|||||||||||||||||||||||||||||||||||||

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [9] [10]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2001[11]പി.കെ.കെ. ബാവമുസ്ലീം ലീഗ്പി.ടി. കുഞ്ഞുമുഹമ്മദ്സി.പി.ഐ.എം.രാധ ബാലകൃഷ്ണൻബി.ജെ.പി.
1996[12]പി.ടി. കുഞ്ഞുമുഹമ്മദ്സ്വതന്ത്ര സ്ഥാനാർത്ഥിആർ പി മൊയ്ദൂട്ടിമുസ്ലിം ലീഗ്ദയാനന്ദൻബി.ജെ.പി.
1991[13]പി.എം. അബുബക്കർമുസ്ലിം ലീഗ്കെ.കെ കമ്മുഎൽ.ഡി.എഫ്.രാജന്മാസ്റ്റർബി.ജെ.പി.
1987[14]പി.കെ.കെ. ബാവമുസ്ലീം ലീഗ്പി.സി. ഹമീദ് ഹാജിസി.പി.എം.,പി.പി. ബാലകൃഷ്ണൻബി.ജെ.പി.
1982[15]പി.കെ.കെ. ബാവമുസ്ലീം ലീഗ്വി.കെ. ഗോപിനാഥൻഎൽ.ഡി.എഫ്.പി.കെ. അപ്പുക്കുട്ടൻബി.ജെ.പി.
1980[16]ബി.വി. സീതി തങ്ങൾIUML,സി.കെ കുമാരൻസിപിഎംസിടി ജേക്കബ്സ്വത
1977[17]ബി.വി. സീതി തങ്ങൾIUML,വി.എം സുലൈമാൻഅഖിലേന്ത്യാ ലീഗ്കെ.സി രാജൻസ്വത
1970[18]വി.വടക്കൻസ്വബി.വി. സീതി തങ്ങൾമുസ്ലിം ലീഗ്തേറമ്പിൽ രാമകൃഷ്ണൻസംഘടനാകോൺഗ്രസ്


ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
  2. http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=63
  3. http://www.keralaassembly.org/election/assembly_poll.php?year=2011&no=63
  4. 1 2 3 4 5 6 7 8 http://archive.eci.gov.in/ElectionAnalysis/AE/S11/partycomp65.htm%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=63
  6. http://www.keralaassembly.org/2001/poll01.php4?year=2016&no=63
  7. http://www.keralaassembly.org/election/assembly_poll.php?year=2011&no=63
  8. http://www.keralaassembly.org/election/2016/assembly_poll.php?year=2006&no=65
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-02.
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2017-04-26.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-09. Retrieved 2021-07-05.
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-15. Retrieved 2021-07-05.
  13. http://www.keralaassembly.org/1991/1991065.html
  14. http://www.keralaassembly.org/1987/1987065.html
  15. http://www.keralaassembly.org/1982/1982065.html
  16. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  17. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  18. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf