തൃശ്ശൂർ ജില്ലാ പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മധ്യകേരളത്തിലെ പ്രമുഖജില്ലയായ തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജില്ലാ പഞ്ചായത്താണ് തൃശ്ശൂർ ജില്ല പഞ്ചായത്ത്. തൃശ്ശൂർ ജില്ലയുടെ ആകെ വിസ്തൃതി 3032 ചതുരശ്രകിലോമീറ്ററാണ്[1] മതിലകംബ്ലോക്ക് പഞ്ചായത്ത്,
ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്
മാള ബ്ലോക്ക് പഞ്ചായത്ത്[
[ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്]]
പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത്

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത്,

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്
,കൊടകര ബ്ലോക്ക് പഞ്ചായത്ത്
,വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്
ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്

എന്നീ ബ്ലോക്കുകൾ ചേർന്നതാണ് തൃശ്ശൂർ ജില്ലാ പഞ്ചായത്ത്[2]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-02-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-12-20.
  2. http://thrissur.nic.in/blockspanchayaths.asp

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]