എടവിലങ്ങ് ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°14′11″N 76°9′54″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | കാതിയാളം, മഹിളാസമാജം, എടവിലങ്ങ് നോർത്ത്, പതിനെട്ടരയാളം, ഫിഷറീസ് സ്ക്കൂൾ, എടവിലങ്ങ്, കുഞ്ഞയിനി, കാര ഈസ്റ്റ്, പൊടിയൻ ബസാർ, പഞ്ചായത്ത് ഓഫീസ്, കാര വെസ്റ്റ്, ഫിഷറീസ് സ്ക്കൂൾ വെസ്റ്റ്, പുതിയ റോഡ് ഈസ്റ്റ്, അറപ്പ |
ജനസംഖ്യ | |
ജനസംഖ്യ | 20,363 (2011) |
പുരുഷന്മാർ | • 9,510 (2011) |
സ്ത്രീകൾ | • 10,853 (2011) |
സാക്ഷരത നിരക്ക് | 89.37 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221860 |
LSG | • G081406 |
SEC | • G08051 |
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ കൊടുങ്ങല്ലൂർ ബ്ലോക്കിലാണ് 7.60 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എടവിലങ്ങ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
സ്ഥലനാമോല്പത്തി
[തിരുത്തുക]വിലങ്ങ, വിഴങ്ങ, വലങ്ങ അലങ്ങ, അലേങ്ങ തുടങ്ങിയ ദ്രാവിഡപദങ്ങൾ പുരാതനകാലത്തെ ക്ഷേത്രങ്ങളെ സൂചിപ്പിക്കുന്നു. കാവ് എന്നതിന്റെ സുക്ഷ്മമാണ് ങാ എന്ന പദം. ആലേങ്ങ എന്നാൽ ആലിൻ കാവ് എന്നാണ്. ഇത്തരത്തിൽ ഒരു ഇടത്തരം ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമാണ് ഇടവിലങ്ങ് അഥവാ എടവിലങ്ങ് [1]
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കൊടുങ്ങല്ലൂർ നഗരസഭ
- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - ശ്രീനാരായണപുരം പഞ്ചായത്ത്
- തെക്ക് - എറിയാട് പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- കാതിയാളം
- മഹിളാസമാജം
- ഫിഷറീസ് സ്കൂൾ
- എടവിലങ്ങ്
- എടവിലങ്ങ് നോർത്ത്
- പതിനെട്ടരയാളം
- പൊടിയൻ ബസാർ
- പഞ്ചായത്ത് ഓഫീസ്
- കുഞ്ഞയിനി
- കാര ഈസ്റ്റ്
- പുതിയ റോഡ് ഈസ്റ്റ്
- അറപ്പ
- കാര വെസ്റ്റ്
- ഫിഷറീസ് സ്കൂൾ വെസ്റ്റ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | കൊടുങ്ങല്ലൂർ |
വിസ്തീര്ണ്ണം | 7.60 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 18,749 |
പുരുഷന്മാർ | 8959 |
സ്ത്രീകൾ | 9790 |
ജനസാന്ദ്രത | 2467 |
സ്ത്രീ : പുരുഷ അനുപാതം | 1092 |
സാക്ഷരത | 89.37% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/edavilangupanchayat Archived 2020-08-11 at the Wayback Machine.
- Census data 2001
- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)