കാടുകുറ്റി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി ബ്ളോക്കിലാണ് കാടുകുറ്റി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.16 വാർഡുകളുള്ള കാടുകുറ്റി ഗ്രാമപഞ്ചായത്തിന്റെ വിസ്തൃതി 17.63ച.കി.മീ ആണ്. പനമ്പിള്ളി ഗോവിന്ദമേനോന്റെ ജന്മഗ്രാമമായ കക്കാട് ഈ പഞ്ചായത്തിലാണ്. പ്രശസ്തമായ നിറ്റാ ജെലാറ്റിൻ പ്രൈവറ്റ് ലിമിറ്റഡ് (പഴയ കെ.സി.പി.എൽ) എന്നിവ ഈ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. പാളയംപറമ്പ്
 2. കാടുകുറ്റി
 3. വട്ടകോട്ട
 4. ഗാന്ധി നഗർ
 5. പാമ്പുത്തറ
 6. അന്നനാട്
 7. ആറങ്ങാലി
 8. കനാൽപാലം
 9. കാതിക്കുടം
 10. പാറയം
 11. ചെറാലക്കുന്ന്
 12. കുലയിടം
 13. ചെറുവാളൂർ
 14. കല്ലൂർ
 15. തൈക്കൂട്ടം
 16. വൈന്തല

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചാലക്കുടി
വിസ്തീര്ണ്ണം 17.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,200
പുരുഷന്മാർ 10,917
സ്ത്രീകൾ 11,283
ജനസാന്ദ്രത 1259
സ്ത്രീ : പുരുഷ അനുപാതം 1033
സാക്ഷരത 92.22%

അവലംബം[തിരുത്തുക]