എറിയാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, കൊടുങ്ങല്ലൂർ ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എറിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. മാർക്കറ്റ്‌ വെസ്റ്റ്‌
  2. മാർക്കറ്റ്‌ ഈസ്റ്റ്‌
  3. ബ്ലോക്ക്‌
  4. തിരുവള്ളൂർ
  5. കാട്ടാകുളം
  6. അത്താണി
  7. മാടവന
  8. എറിയാട്‌
  9. ഇൻഡസ്ട്രിയൽ
  10. ചേരമാൻ
  11. കൃഷിഭവൻ
  12. ടെമ്പിൾ
  13. സൊസൈറ്റി
  14. ടി ടി ഐ
  15. ചർച്ച്
  16. അഴീക്കോട്‌ ജെട്ടി
  17. മുനക്കൽ
  18. വാകച്ചാൽ
  19. മേനോൻ ബസാർ
  20. കടപ്പുറം
  21. ഹോസ്പിറ്റൽ
  22. ഡിസ്പെൻസറി
  23. ആറാട്ടുവഴി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് കൊടുങ്ങല്ലൂർ
വിസ്തീര്ണ്ണം 16.75 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 42,011
പുരുഷന്മാർ 20,184
സ്ത്രീകൾ 21,827
ജനസാന്ദ്രത 2508
സ്ത്രീ : പുരുഷ അനുപാതം 1081
സാക്ഷരത 88.07%

അവലംബം[തിരുത്തുക]