Jump to content

കടപ്പുറം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കടപ്പുറം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°33′20″N 76°2′16″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾതീരദേശം, ഇരട്ടപ്പുഴ, മാട്ടുമ്മൽ, ബ്ലാങ്ങാട്, പൂന്തിരുത്തി, വട്ടേക്കാട്, അടിത്തിരുത്തി, പുതിയങ്ങാടി, കറുകമാട്, അഴിമുഖം, ആശുപത്രിപ്പടി, തൊട്ടാപ്പ്, അഞ്ചങ്ങാടി, കച്ചേരി, ഫോക്കസ്, ലൈറ്റ് ഹൌസ്
ജനസംഖ്യ
ജനസംഖ്യ25,305 (2011) Edit this on Wikidata
പുരുഷന്മാർ• 11,562 (2011) Edit this on Wikidata
സ്ത്രീകൾ• 13,743 (2011) Edit this on Wikidata
സാക്ഷരത നിരക്ക്82.51 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221834
LSG• G080101
SEC• G08001
Map

തൃശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ, ചാവക്കാട് ബ്ലോക്കിലാണ് 9.63 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കടപ്പുറം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - കനോലികനാൽ
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - ചാവക്കാട് നഗരസഭ
  • തെക്ക്‌ - ചേറ്റുവപുഴ

വാർഡുകൾ

[തിരുത്തുക]
  1. തീരദേശം
  2. ഇരട്ടപ്പുഴ
  3. ബ്ലാങ്ങാട്
  4. പൂന്തിരുത്തി
  5. മാട്ടുമ്മൽ
  6. വട്ടേക്കാട്
  7. അടിതിരുത്തി
  8. കറുകമാട്
  9. അഴിമുഖം
  10. പുതിയങ്ങാടി
  11. അഞ്ചങ്ങാടി
  12. കച്ചേരി
  13. ആശുപത്രിപ്പടി
  14. തൊട്ടാപ്പ്‌
  15. ഫോക്കസ്സ്
  16. ലൈറ്റ് ഹൗസ്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
ബ്ലോക്ക് ചാവക്കാട്
വിസ്തീര്ണ്ണം 9.63 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 26,980
പുരുഷന്മാർ 13,517
സ്ത്രീകൾ 13,463
ജനസാന്ദ്രത 2388
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 82.51%

അവലംബം

[തിരുത്തുക]