മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിലെ തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി ബ്ലോക്കിലാണ് 44.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 14 വാർഡുകളാണുള്ളത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - പാഞ്ഞാൾ പഞ്ചായത്ത്
- പടിഞ്ഞാറ് - വടക്കാഞ്ചേരി, വരവൂർ പഞ്ചായത്തുകൾ
- വടക്ക് - വള്ളത്തോൾ നഗർ പഞ്ചായത്ത്
- തെക്ക് - തെക്കുംകര പഞ്ചായത്ത്
വാർഡുകൾ
[തിരുത്തുക]- കാഞ്ഞിരശ്ശേരി
- ഇരുന്നിലംകോട്
- എസ്.എൻനഗർ
- അമ്പലംകുന്ന്
- ആറ്റൂർ
- മനപ്പടി
- അമ്പലനട പാറപ്പുറം
- കമ്പനിപ്പടി
- വളവ്-കാരക്കാട്
- വളവ്-കൊല്ലംമാക്ക്
- വണ്ടിപ്പറമ്പ്
- മുള്ളൂർക്കര
- വാഴക്കോട്
- കണ്ണംപാറ
ആരാധനാലയങ്ങൾ
[തിരുത്തുക]ഇരുനിലംകോട് ക്ഷേത്രം, മുള്ളൂര്ക്കര തിരുവാണിക്കാവ്, St anthony church ഒട്ടനേകം ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | വടക്കാഞ്ചേരി |
വിസ്തീര്ണ്ണം | 44.28 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 15,987 |
പുരുഷന്മാർ | 7628 |
സ്ത്രീകൾ | 8359 |
ജനസാന്ദ്രത | 361 |
സ്ത്രീ : പുരുഷ അനുപാതം | 1095 |
സാക്ഷരത | 85.24% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/mullurkarapanchayat Archived 2020-08-11 at the Wayback Machine.
- Census data 2001