പുന്നയൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ ചാവക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന 16.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഗ്രാമപഞ്ചായത്താണ് പുന്നയൂർ. 1962-ലാണ് പുന്നയൂർ ഗ്രാമപഞ്ചായത്ത് രൂപികൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. മന്ദലം കുന്ന്
 2. എടക്കര വെസ്റ്റ്‌
 3. എടക്കര ഈസ്റ്റ്
 4. വടക്കേ പുന്നയൂർ
 5. കടാം പുള്ളി
 6. തെക്കെ പുന്നയൂർ
 7. അവിയൂർ
 8. കുരഞ്ഞിയൂർ
 9. എടക്കഴിയൂർ നോർത്ത്
 10. എടക്കഴിയൂർ വെസ്റ്റ്
 11. കാജാ കമ്പനി എടക്കഴിയൂർ വെസ്റ്റ്‌
 12. എടക്കഴിയൂർ ഈസ്റ്റ്
 13. പഞ്ചവടി സൗത്ത്
 14. എടക്കഴിയൂർ ബീച്ച്
 15. പഞ്ചവടി നോർത്ത്
 16. ഒറ്റയിനി
 17. അകലാട് സൗത്ത്
 18. മൂന്നയിനി
 19. ബദർ പള്ളി
 20. മൂന്നയിനി ഈസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ചാവക്കാട്
വിസ്തീര്ണ്ണം 16.6 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,715
പുരുഷന്മാർ 14,667
സ്ത്രീകൾ 16,048
ജനസാന്ദ്രത 1,850
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 84.4%

അവലംബം[തിരുത്തുക]