അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അതിരപ്പിള്ളി
അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയം

അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയം

Kerala locator map.svg
Red pog.svg
അതിരപ്പിള്ളി
10°17′18″N 76°32′55″E / 10.2884029°N 76.5486574°E / 10.2884029; 76.5486574
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌ {{{താലൂക്ക്‌}}}
നിയമസഭാ മണ്ഡലം ചാലക്കുടി
ലോകസഭാ മണ്ഡലം ചാലക്കുടി
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് മുരളി ചക്കന്തറ
വിസ്തീർണ്ണം 489ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 13 എണ്ണം
ജനസംഖ്യ 9216
ജനസാന്ദ്രത 19/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അതിരപ്പിള്ളി വെള്ളച്ചാട്ടം

കേരളത്തിലെ തൃശൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ ഒരു ഗ്രാമപഞ്ചായത്താണ്‌ അതിരപ്പിള്ളി. ചാലക്കുടിക്ക് കിഴക്കായാണ്‌ ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗവും കാടുകൾ കൊണ്ടു നിറഞ്ഞ ഇവിടത്തെ അതിരപ്പിള്ളിയിലും വാഴച്ചാലിലുമുള്ള വെള്ളച്ചാട്ടങ്ങൾ അനേകം സഞ്ചാരികളെ ആകർഷിക്കുന്നവയാണ്‌.

കൂടുതൽ അറിവിന്‌[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. വെട്ടിക്കുഴി
 2. ചിക്ലായ്
 3. വൈശ്ശേരി
 4. അരൂർമുഴി
 5. വെറ്റിലപ്പാറ
 1. പിള്ളപ്പാറ
 2. അതിരപ്പിള്ളി
 3. പെരിങ്ങൽകുത്ത്
 4. പെരുമ്പാറ
 5. പുതുക്കാട്
 6. ഫാക്ടറി ഡിവിഷൻ
 7. നടുപ്പരട്ട്
 8. മൈലാടുംപാറ

അവലംബം[തിരുത്തുക]