പഴയന്നൂർ ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
ത്യശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 59.03 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഴയന്നൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയന്നൂർ പഞ്ചായത്ത് രൂപീകൃതമായത് 1954-ലാണ്. ഈ ഗ്രാമപഞ്ചായത്തിന് 22 വാർഡുകളാണുള്ളത്.
അതിരുകൾ[തിരുത്തുക]
- കിഴക്ക് - കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ചേലക്കര, കൊണ്ടാഴി പഞ്ചായത്തുകൾ
- വടക്ക് - ഗായത്രിപുഴ
- തെക്ക് - റിസർവ്വ് ഫോറസ്റ്റ്
വാർഡുകൾ[തിരുത്തുക]
- നീർണമുക്ക്
- കല്ലംപറമ്പ്
- കോടത്തൂർ
- കുന്നത്തറ
- കല്ലേപ്പാടം
- പാറക്കൽ
- കുന്നംപുള്ളി
- പൊറ്റ
- വെന്നൂർ
- അടിച്ചിറ
- തിരുമണി
- എളനാട്
- നീളംപള്ളിയാൽ
- തൃക്കണായ
- പരുത്തിപ്ര
- വെണ്ടോക്കുംപറമ്പ്
- കുമ്പളക്കോട്
- വെള്ളപ്പാറ
- പഴയന്നൂർ
- വെള്ളാർക്കുളം
- പുത്തിരിത്തറ
- വടക്കേത്തറ
സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]
ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | പഴയന്നൂർ |
വിസ്തീര്ണ്ണം | 59.03 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 34,713 |
പുരുഷന്മാർ | 16,684 |
സ്ത്രീകൾ | 18,029 |
ജനസാന്ദ്രത | 588 |
സ്ത്രീ : പുരുഷ അനുപാതം | 1081 |
സാക്ഷരത | 81.2% |
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/pazhayannurpanchayat
- Census data 2001