Jump to content

വടക്കേക്കാട് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കേകാട്

വടക്കേകാട്
10°39′05″N 75°59′49″E / 10.651414°N 75.996809°E / 10.651414; 75.996809
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
വില്ലേജ് വടക്കേകാട്, വൈലത്തൂർ
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം ഗുരുവായൂർ ‍
ലോകസഭാ മണ്ഡലം തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ഫസലുൽ അലി (2021to...)
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 18.71ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 29795
ജനസാന്ദ്രത 1592/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679562, 679563
+0487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}


കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ വടക്കേക്കാട്. തൃശ്ശൂർ ലോകസഭാമണ്ഡലത്തിലും, ഗുരുവായൂർ നിയമസഭാമണ്ഡലത്തിലുമാണ്‌ ഈപഞ്ചായത്ത് ഉൾക്കൊള്ളുന്നത്. വടക്കേക്കാട്‍,വൈലത്തൂർ,ഞമനേങ്ങാട് എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പഞ്ചായത്ത്[1].

ഗ്രാമ പഞ്ചായത്ത് വാർഡുകൾ

[തിരുത്തുക]

16 വാർഡുകളാണ് വടക്കേകാട് ഗ്രാമ പഞ്ചായത്തിൽ ഉള്ളത്[1]

  1. എരിഞ്ഞിപ്പടി
  2. കല്ലിങ്ങൽ
  3. പറയങ്ങാട്
  4. കൌക്കാനപ്പെട്ടി
  5. കൊച്ചനൂർ
  6. ഞമനേങ്ങാട്
  7. ചക്കിത്തറ
  8. അഞ്ഞൂർ
  9. വൈലത്തൂർ
  10. നായരങ്ങാടി
  11. പടിഞ്ഞാക്കര  വൈലത്തൂർ
  12. കല്ലൂർ
  13. വട്ടംപാടം
  14. കൊമ്പന്തറ
  15. തെക്കെക്കാട്
  16. തിരുവളയന്നൂർ

ഭൂപ്രകൃതി

[തിരുത്തുക]

സമതല പ്രദേശമായ ഇവിടെ കളിമണ്ണുകലർന്ന മണലാണ് മുകൾത്തട്ടിൽ. [2]

ജലപ്രകൃതി

[തിരുത്തുക]

കനോലി കനാലിലേക്ക് ഒഴുകുന്ന തോടുകളാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസ്സുകൾ.

പ്രമുഖ വ്യക്തികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് വടക്കേക്കാട് (ഗ്രാമപഞ്ചായത്ത്)
  2. http://www.lsg.kerala.gov.in/htm/detail.asp?ID=718&intId=5

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

വടക്കേക്കാട്.in Archived 2008-10-23 at the Wayback Machine.