വല്ലച്ചിറ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ ചേർപ്പ് ബ്ലോക്കിലാണ് 10.19 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള വല്ലച്ചിറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - നെന്മണിക്കര, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകൾ
 • പടിഞ്ഞാറ് - ചേർപ്പ് ഗ്രാമപഞ്ചായത്ത്
 • തെക്ക്‌ - പൊറത്തിശ്ശേരി, ചേർപ്പ്, പറപ്പൂക്കര ഗ്രാമപഞ്ചായത്തുകൾ
 • വടക്ക് - ആവിണിശ്ശേരി ഗ്രാമപഞ്ചായത്ത്, തൃശ്ശൂർ കോർപ്പറേഷൻ

വാർഡുകൾ[തിരുത്തുക]

 1. ചേറുശ്ശേരി
 2. ശ്രീകൃഷ്ണപുരം
 3. മോസ്കോ നഗർ
 4. ചാത്തക്കുടം
 5. കടലാശ്ശേരി
 6. ഞെരുവിശ്ശേരി
 7. ആറാട്ടുപുഴ വടക്ക്‌
 8. ആറാട്ടുപുഴ തെക്ക്‌
 9. പല്ലിശ്ശേരി
 10. കണ്ടേശ്വരം
 11. ഇളംകുന്ന്
 12. ശ്രീനാരായണപുരം
 13. വല്ലച്ചിറ
 14. പുതുക്കുളങ്ങര

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]