Jump to content

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലാണ് 65.68 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തളിക്കുളം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തളിക്കുളം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ ഏങ്ങണ്ടിയൂർ, വാടാനപ്പള്ളി, തളിക്കുളം, നാട്ടിക, വലപ്പാട് എന്നിവയാണ്.

അതിരുകൾ

[തിരുത്തുക]
  • കിഴക്ക് - കനോലി കനാൽ
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - ചേറ്റുവ പുഴ
  • തെക്ക്‌ - എടത്തിരുത്തി പഞ്ചായത്ത്

ഗ്രാമപഞ്ചായത്തുകൾ

[തിരുത്തുക]
  1. ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്
  2. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്
  3. തളിക്കുളം ഗ്രാമപഞ്ചായത്ത്
  4. നാട്ടിക ഗ്രാമപഞ്ചായത്ത്
  5. വലപ്പാട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല തൃശ്ശൂർ
താലൂക്ക് ചാവക്കാട്
വിസ്തീര്ണ്ണം 65.68 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 123,228
പുരുഷന്മാർ 57,766
സ്ത്രീകൾ 65,462
ജനസാന്ദ്രത 1876
സ്ത്രീ : പുരുഷ അനുപാതം 1133
സാക്ഷരത 90.4%

വിലാസം

[തിരുത്തുക]

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്
തളിക്കുളം - 680569
ഫോൺ : 0487 2391785
ഇമെയിൽ‍ : bdotlkm@gmail.com

അവലംബം

[തിരുത്തുക]