കൈപ്പമംഗലം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൈപ്പമംഗലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°19′42″N 76°8′9″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾസലഫിനഗർ, ഗ്രാമലക്ഷ്മി, പഞ്ഞംപള്ളി, സൂഭാഷ് നഗർ, പഞ്ചായത്ത് ഓഫീസ്, മഹാത്മാനഗർ, കാക്കാതിരുത്തി, ചളിങ്ങാട്, കടമ്പാട്ടുപാടം, മണ്ണുങ്ങൽ, മൂന്നുപീടിക, പ്രിയദർശിനി, ദേവമംഗലം, വഴിയമ്പലം, കാളമുറി, ഹെൽത്ത് സെൻറർ, ഫിഷറീസ്, തായ്നഗർ, കടപ്പുറം, പതിനെട്ടുമുറി
വിസ്തീർണ്ണം15.26 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ35,626 (2011) Edit this on Wikidata
• പുരുഷന്മാർ • 16,290 (2011) Edit this on Wikidata
• സ്ത്രീകൾ • 19,336 (2011) Edit this on Wikidata
സാക്ഷരത നിരക്ക്90.35 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
LSG കോഡ്G081402

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ലോക്കിലാണ് 13.7 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കൈപ്പമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 20 വാർഡുകളാണുള്ളത്.

അതിരുകൾ[തിരുത്തുക]

  • കിഴക്ക് - കനോലി കനാൽ
  • പടിഞ്ഞാറ് - അറബിക്കടൽ
  • വടക്ക് - എടത്തിരുത്തി ഗ്രാമപഞ്ചായത്ത്
  • തെക്ക്‌ - പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്

വാർഡുകൾ[തിരുത്തുക]

  1. പഞ്ഞംപ്പിള്ളി
  2. സലഫി നഗർ
  3. ഗ്രാമലക്ഷ്മി
  4. പഞ്ചായത്ത്‌ ഓഫീസ്
  5. മഹാത്മ നഗർ
  6. സുഭാഷ്‌ നഗർ
  7. കടമ്പാട്ടുപ്പാടം
  8. മണ്ണുങ്ങൽ‍
  9. കാക്കത്തുരുത്തി
  10. ചളിങ്ങാട്
  11. പ്രിയദർശിനി
  12. മൂന്നുപീടിക
  13. വഴിയമ്പലം
  14. ദേവമംഗലം
  15. ഫിഷറീസ്‌
  16. തായ് നഗർ
  17. കാളമുറി
  18. ഹെൽത്ത് സെൻറർ
  19. കടപ്പുറം
  20. പതിനെട്ടുമുറി

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് മതിലകം
വിസ്തീര്ണ്ണം 13.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30,377
പുരുഷന്മാർ 14,198
സ്ത്രീകൾ 16,179
ജനസാന്ദ്രത 2217
സ്ത്രീ : പുരുഷ അനുപാതം 1139
സാക്ഷരത 90.35%

അവലംബം[തിരുത്തുക]