മതിലകം ബ്ലോക്ക് പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് 71.81ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മതിലകം ബ്ളോക്കുപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ എടത്തിരുത്തി, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു.

അതിരുകൾ[തിരുത്തുക]

 • കിഴക്ക് - ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ ബ്ളോക്കുകൾ
 • പടിഞ്ഞാറ് - അറബിക്കടൽ
 • വടക്ക് - തളിക്കുളം, അന്തിക്കാട് ബ്ളോക്കുകൾ
 • തെക്ക്‌ - കൊടുങ്ങല്ലൂർ നഗരസഭ

ഗ്രാമപഞ്ചായത്തുകൾ[തിരുത്തുക]

 1. എടത്തിരുത്തി ഗ്രാമപഞ്ചായത്ത്
 2. കൈപ്പമംഗലം ഗ്രാമപഞ്ചായത്ത്
 3. മതിലകം ഗ്രാമപഞ്ചായത്ത്
 4. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്
 5. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്
 6. എടവിലങ്ങ് ഗ്രാമപഞ്ചായത്ത്
 7. എറിയാട് ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
താലൂക്ക് കൊടുങ്ങല്ലൂർ
വിസ്തീര്ണ്ണം 71.81 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 137,386
പുരുഷന്മാർ 64,295
സ്ത്രീകൾ 73,091
ജനസാന്ദ്രത 1913
സ്ത്രീ : പുരുഷ അനുപാതം 1136
സാക്ഷരത 91.13%

വിലാസം[തിരുത്തുക]

മതിലകം ബ്ലോക്ക് പഞ്ചായത്ത്
മതിലകം - 680685
ഫോൺ‍‍‍‍‍‍ : 0480 2850260
ഇമെയിൽ : mkmbdo@gmail.com

അവലംബം[തിരുത്തുക]