താന്ന്യം ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ അന്തിക്കാട് ബ്ലോക്കിലാണ് 17.53 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള താന്ന്യം ഗ്രാമപഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. 1953 ഒക്ടോബർ 2-നാണ് താന്ന്യം ഗ്രാമപഞ്ചായത്ത് നിലവിൽവന്നത്[1].
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചാഴൂർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - കനോലി കനാൽ (അപ്പുറം നാട്ടിക പഞ്ചായത്ത്)
- വടക്ക് - അന്തിക്കാട് പഞ്ചായത്ത്
- തെക്ക് -കനോലി കനാൽ (അപ്പുറം എടത്തിരുത്തി പഞ്ചായത്ത്
| ക്ര.നം. | വാർഡ് | മെമ്പർ | പാർട്ടി | സംവരണം |
|---|---|---|---|---|
| 1 | ചെമ്മാപ്പിള്ളി നോർത്ത് | പ്രിജിഷ രതീഷ് | സി.പി.ഐ (എം) | എസ് സി വനിത |
| 2 | വടക്കുമുറി | വി.കെ ഗുണസിംഗ് | സി.പി.ഐ | ജനറൽ |
| 3 | വടക്കുമുറി നോർത്ത് | സദാശിവൻ കെ ബി | സി.പി.ഐ വൈസ് പ്രസിഡന്റ് | ജനറൽ |
| 4 | വടക്കുമുറി സൌത്ത് | സനിത സജൻ | സി.പി.ഐ | വനിത |
| 5 | കിഴക്കുമുറി | ആന്റോ തൊറയൻ | ഐ.എൻ.സി | ജനറൽ |
| 6 | കിഴക്കുമുറി സൌത്ത് | ഷീജ സദാനന്ദൻ | സി.പി.ഐ | വനിത |
| 7 | സോമശേഖര നഗർ | രതി അനിൽകുമാർ | സി.പി.ഐ (എം) പ്രസിഡന്റ് | വനിത |
| 8 | കരുവാംകുളം | ഷൈനി ബാലകൃഷ്ണൻ | സി.പി.ഐ (എം) | വനിത |
| 9 | കിഴുപ്പിള്ളിക്കര | സി എൽ ജോയ് | എൻ.സി.പി | ജനറൽ |
| 10 | അഴിമാവ് | മിനി ജോസ് | ഐ.എൻ.സി | വനിത |
| 11 | താന്ന്യം സൌത്ത് | സതി ജയചന്ദ്രൻ | സി.പി.ഐ (എം) | വനിത |
| 12 | വെണ്ടര | മീന സുനിൽ | സി.പി.ഐ | ജനറൽ |
| 13 | കിഴക്കുമുറി വെസ്റ്റ് | ജിഷ്ണു പ്രേമൻ | സി.പി.ഐ (എം) | എസ് സി |
| 14 | [[]] | താന്ന്യം ശുഭ സുരേഷ് | സി.പി.ഐ | ജനറൽ |
| 15 | താന്ന്യം നോർത്ത് | സിജോ പുലിക്കോട്ടിൽ | സി.പി.ഐ (എം) | ജനറൽ |
| 16 | പെരിങ്ങോട്ടുകരപാടം | ഒ.എസ് അഷറഫ് | സി.പി.ഐ (എം) | ജനറൽ |
| 17 | പൈനൂർ | രഹന | സി.പി.ഐ | എസ് സി വനിത |
| 18 | ബോട്ടുകടവ് | ശ്രീകല സന്തോഷ് | സി.പി.ഐ (എം) | വനിത |
| ജില്ല | തൃശ്ശൂർ |
| ബ്ലോക്ക് | അന്തിക്കാട് |
| വിസ്തീര്ണ്ണം | 17.53 ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 27,265 |
| പുരുഷന്മാർ | 12,597 |
| സ്ത്രീകൾ | 14,668 |
| ജനസാന്ദ്രത | 1555 |
| സ്ത്രീ : പുരുഷ അനുപാതം | 1164 |
| സാക്ഷരത | 92.36% |
അവലംബം
[തിരുത്തുക]- ↑ http://lsgkerala.in/thanniyampanchayat {{Webarchive|url=https://web.archive.org/web/20200811044555/http://lsgkerala.in/thanniyampanchayat/ |date=2025-08-11
- ↑ "[[താന്ന്യം ഗ്രാമപഞ്ചായത്ത്]]". തദ്ദേശസ്വയംഭരണവകുപ്പ്. Retrieved 15 നവംബർ 2025.
{{cite web}}: URL–wikilink conflict (help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ http://www.trend.kerala.gov.in {{Webarchive|url=https://web.archive.org/web/20190902161720/http://www.trend.kerala.gov.in/ |date=2025-09-02
- Census data 2001